ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് തൂങ്ങിമരിച്ചു; ആത്മഹത്യ കുടുംബപ്രശ്നങ്ങളെ തുടർന്ന്
കുളത്തൂപ്പുഴ: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ പറ്റുന്ന രീതിയില്‍ സജ്ജീകരണം നടത്തിയതിന് ശേഷമാണ് കൈതക്കാട് മഠത്തിക്കോണം റിയാസ് മന്‍സില്‍ നിഹാസ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
മരണദശ്യങ്ങള്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണ്‍ മൃതദേഹത്തിന് സമീപത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഭാര്യയുമായി പിണങ്ങിക്കഴിയുകായിരുന്നു നിഹാസ്. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.













Click it and Unblock the Notifications