കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് തൂങ്ങിമരിച്ചു; ആത്മഹത്യ കുടുംബപ്രശ്നങ്ങളെ തുടർന്ന്

Google Oneindia Malayalam News

കുളത്തൂപ്പുഴ: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ പറ്റുന്ന രീതിയില്‍ സജ്ജീകരണം നടത്തിയതിന് ശേഷമാണ് കൈതക്കാട് മഠത്തിക്കോണം റിയാസ് മന്‍സില്‍ നിഹാസ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

<strong>മഠത്തിലെ രേഖകള്‍, മൊബൈല്‍ സന്ദേശം; ബിഷപ്പിനെ കുടുക്കിയത് ശക്തമായ ഈ ഏഴ് തെളിവുകള്‍</strong>മഠത്തിലെ രേഖകള്‍, മൊബൈല്‍ സന്ദേശം; ബിഷപ്പിനെ കുടുക്കിയത് ശക്തമായ ഈ ഏഴ് തെളിവുകള്‍

മരണദശ്യങ്ങള്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണ്‍ മൃതദേഹത്തിന് സമീപത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഭാര്യയുമായി പിണങ്ങിക്കഴിയുകായിരുന്നു നിഹാസ്. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

<strong>ജസ്‌ന എവിടെ?; പെണ്‍കുട്ടിയെ കാണാതായിട്ട് 6 മാസം, ഉത്തരമില്ലാതെ പോലീസ്, ശക്തമായ പ്രതിഷേധം</strong>ജസ്‌ന എവിടെ?; പെണ്‍കുട്ടിയെ കാണാതായിട്ട് 6 മാസം, ഉത്തരമില്ലാതെ പോലീസ്, ശക്തമായ പ്രതിഷേധം

suicide

കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്ന ശില്‍പ്പങ്ങളെ പരിഹസിച്ചു! മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്ന ശില്‍പ്പങ്ങളെ പരിഹസിച്ചു! മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

English summary
man Records Video Before Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X