യുവാവ് വെടിയേറ്റുമരിച്ചു:ആശുപത്രിയിലെത്തിച്ചവര്‍ ഓടി രക്ഷപ്പെട്ടു! സംഭവത്തിന് പിന്നില്‍ ദുരൂഹത!!
മാനത്തുമംഗലം സ്വദേശി മാസിനാണ് മരിച്ചത്
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാസിനാണ് (21) മരിച്ചത്. മാനത്തുമംഗലം സ്വദേശിയാണ് മരിച്ച മാസിന്. എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിന്റെ പിറകിലാണ് വെടിയേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊക്കിനെ വെടിവെയ്ക്കുന്നതിനിടെ വെടിയേറ്റുവെന്നായിരുന്നു ഇവരില്‍ നിന്ന് ലഭിച്ച വിവരമെന്നാണ് സൂചന. ഇരുവരും മാസിന്റെ സുഹൃത്തുക്കളാണ്.
കഴുത്തിന് വെടിയേറ്റ യുവാവിനെ ചോരയില്‍ക്കുളിച്ച നിലയില്‍ ഞായറാഴ്ച വൈകിട്ടാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് വിവരമില്ല. ബൈക്കില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. എന്നാല്‍ പിന്നീട് ഇരുവരും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രിലെത്തുന്നതിന് മുമ്പുതന്നെ യുവാവ് മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം.

സംഭവത്തില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications