ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോട്ടയം; ചെന്നൈ മെയില്‍ എക്സ്പ്രസില്‍ യുവാവ് യാത്രകാരിയെ കടന്ന്പിടിക്കാന്‍ ശ്രമിച്ചു. ചെന്നൈയില്‍ നിന്ന് തിരുവന്തപുരത്ത് വരികയായിരുന്ന മെയില്‍ എക്സ്പ്രസില്‍ രാവിലെയായിരുന്നു ശ്രമം.
സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ റെമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് എത്തിയപ്പോഴാണ് യുവതി റെയില്‍വേ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസും യാത്രക്കാരും ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. പിടിക്കൂടാന്‍ ശ്രമിക്കവേ പോലീസിനെയും യുവാവ് മര്‍ദ്ദിച്ചു.

ഇതുവരെ രാത്രികാലങ്ങളില്‍ യാത്രയ്ക്കിടയിലായിരുന്നു സ്ത്രികള്‍ ഭയക്കേണ്ടിയിരുന്നത്. ഇപ്പോഴിതാ രാത്രിയിലെന്ന പോലെ തന്നെ പകലും, കറുത്ത കൈകള്‍ സ്ത്രികളുടെ മേല്‍ പതിക്കുന്നു.
ട്രെയിനില്‍ കൂടുതല്‍ സംരംക്ഷണം ഒരുക്കുമ്പോഴും സ്ത്രികള്‍ക്ക് മേലുള്ള അതിക്രമം അവസാനിക്കുന്നില്ല, എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് രാവിലെ ചെന്നൈ എക്സ്പ്രസില്‍ യുവതിയ്ക്ക് നേരെയുണ്ടായ സംഭവം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications