ജിഷയുടെ അവസാന വാക്കുകള്‍ ഇതായിരുന്നു കേട്ടാല്‍ ഹൃദയം തകരും...കൊല്ലപ്പെടും മുന്‍പ് അവള്‍ പറഞ്ഞത്...
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധ്യതയുള്ള പുതിയ മൊഴികളും ഫൊറന്‍സിക് നിഗമനങ്ങളും പൊലീസിവ് ലഭിച്ചു. കൊലപാതകം നടത്തിയ ശേഷമാണ് കൊലയാളി ജിഷയെ പീഡിപ്പിച്ചത്. മരണത്തിന് ശേഷമാണ് ജിഷയുടെ സ്വകാര്യ ഭാഗങ്ങളും മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചത്. ജിഷ അവസാനമായി പറഞ്ഞ വാചകം എന്തായിരുന്നുവെന്നും പൊലീസ് മനസിലാക്കി.
മുന്‍പ് ഒരിയ്ക്കല്‍ ജിഷയെ ആക്രമിച്ച യുവാവിന്റെ വിവരങ്ങള്‍ പാപ്പു പൊലീസിന് കൈമാറി. കൊല്ലപ്പെടുന്നതിന് ഒരു മണിയ്ക്കൂര്‍ മുമ്പ് വയർ നിറയെ ജിഷ ഭക്ഷണം കഴിച്ചിട്ടുണ്ട്. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണമല്ല ജിഷ കഴിച്ചത്. ആരോടൊപ്പം എവിടെ തയ്യാറാക്കിയ ഭക്ഷണമാണ് ജിഷ കഴിച്ചതെന്ന് കണ്ടെത്താന്‍ ആയില്ല. ജിഷ അവസാനം പറഞ്ഞ വാചകം ഇതായിരുന്നു

ഇതാണ്
കൊല്ലപ്പെടുന്നതിന് മുന്‍പ് ജിഷയുടെ അവസാന വാക്കുകൾ ഇതായിരുന്നു. 'ഇതുകൊണ്ടാണ് നിങ്ങളെയൊന്നും വിശ്വസിയ്ക്കരുതെന്ന് പറയുന്നത്'- ഇതില്‍ നിന്നും ജിഷയ്ക്ക് പരിചയമുള്ളയാള്‍ തന്നെയാണ് കൊലയാളി എന്ന് അനുമാനിയ്ക്കാനാകും

പിന്നീട്
ജിഷയുടെ അവസാന വാക്കുകള്‍ക്കൊടുവില്‍ വീട്ടില്‍ നിന്നുയര്‍ന്നത് ജിഷയുടെ കരച്ചിലാണ്

യുവാവ്
ജിഷയെ മുന്‍പ് ഒരു യുവാവ് ആക്രമിച്ചിരുന്നതായി പിതാവ് പൊലീസില്‍ മൊഴി നല്‍കി.

കൊലപാതകം
കൊലപാതകത്തിന് ശേഷമാണ് ജിഷയെ പീഡിപ്പിച്ചതെന്നും കണ്ടെത്തി.












Click it and Unblock the Notifications