ചെങ്ങന്നൂരില്‍ നിര്‍ണായകമാകുക മാണിയുടേയും ബിഡിജെഎസിന്റേയും തീരമാനം...
ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ മാണിയുടേയും ബിഡിജെഎസിന്റേയും നിലപാട് എന്തായിരിക്കുമെന്നത് സസ്പെന്‍സ് ആയി തുടരുന്നു.അതേ സമയം ഉപതിരഞ്ഞെടുപ്പിലെ മറ്റൊരു സ്വാധീനശക്തിയായ എസ്എന്‍ഡിപി തങ്ങളുടെ നിലപാട് 23ന് അറിയിക്കുമെന്ന് പറയുന്നു. ഇത് വരെ കാത്തുനില്‍ക്കേണ്ട മാണിയുടെ നിലപാടറിയാന്‍ എന്ന് പറയുമ്പോഴും പ്രഖ്യാപനം എന്ന് എന്ന ചോദ്യം ഇപ്പോഴും ഉയരുന്നു. ബിഡിജെഎസിന്റെ കാര്യത്തിലാകട്ടെ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ബിഡിജെഎസും ബിജെപിയും ഉടക്കിലാണെന്നത് എസ്എന്‍ഡിപിയേയും കുഴയ്ക്കുന്നുണ്ട്.യോഗത്തിന്റെ തീരുമാനം 20ന് പ്രഖ്യപിക്കേണ്ടതായിരുന്നു, ബിഡിജെഎസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് 3 ദിവസം നീട്ടിയത്.ബിഡിജെഎസ് ഇതുവരെ ചെങ്ങനൂരില്‍ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല.കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. കേന്ദ്രത്തില്‍ നിന്ന് അങ്ങനൊരു ഉറപ്പും കിട്ടിയിരുന്നു.എന്നാല്‍ കര്‍ണാടകയില്‍ കാര്യങ്ങള്‍ കുഴഞ്ഞതോടെ ബിഡിജെഎസിന്റെ കാര്യത്തിലും തീരുമാനം വഴങ്ങി. അതേസമയം ചെങ്ങനൂര്‍ പിടിക്കാന്‍ ബിഡിജെഎസിനെ ഒപ്പം കൂട്ടമെന്ന കാര്യം സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.അവിടെയുള്ള 164 ബൂത്തില്‍ 150ലും ബിഡിജെഎസിനു കമ്മിറ്റികളുണ്ട്.

യോഗത്തിന്റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ബിജെപി.കഴിഞ്ഞതവണ യൂഡിഎഫിന്റെ കൂടെ കളത്തിലിറങ്ങിയ എന്ത് നിലപാടെടുക്കും എന്ന് ഇനിയും തീരുമാനമായിട്ടില്ല.മാണി ഗ്രൂപ്പിന്റെ സ്റ്റിയറിങ് കമ്മിറ്റി നിയോഗിച്ച ഉപസമിതി ഔപചാരികമായി യോഗം ചേര്‍ന്നിട്ടില്ലെങ്കിലും തീരുമാനം ഉടന്‍ ഉണ്ടായേക്കും.സമിതിയിലുള്ള എംഎല്‍എമാര്‍ കഴിഞ്ഞദിവസം കെ.എം.മാണിയും ജോസ് കെ.മാണിയുമായി തലസ്ഥാനത്തു ചര്‍ച്ച നടത്തി. ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്ടൊന്നൊരു തീരുമാനത്തിലെത്തേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം എന്നും സൂചനയുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications