മണിയുടെ ശരീരത്തില്‍ മെഥനോള്‍ എങ്ങനെ എത്തിയെന്ന് കണ്ടെത്തി, ഇനി കുടുങ്ങുന്നത്...
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോളിന്റെ സാന്നിധ്യത്തെപ്പറ്റി പുതിയ നിഗമനത്തില്‍ എത്തി അന്വേഷണ സംഘം. ഏറെ നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലിലാണ് പൊലീസ് എത്തി നില്‍ക്കുന്നത്. വ്യാജ മദ്യം കഴിയ്ക്കുമ്പോഴാണ് മെഥനോളിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
അതിനാല്‍ തന്നെ മണി വ്യാജമദ്യം കഴിച്ചോ എന്നതിനെപ്പറ്റിയായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാല്‍ പുതിയ നിഗമനം മറ്റൊരു വഴിയ്ക്കാണ് അന്വേഷണത്തെ നയിക്കുന്നത്. മണിയുടെ ശരീരത്തില്‍ മെഥനോള്‍ എങ്ങനെ എത്തി എന്നതിനെപ്പറ്റിയുള്ള അന്വേഷണ സംഘത്തിന്റെ നിഗമനം അറിയാം.

കൂടിയാലോചന
മണിയുടെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിയ്ക്കുന്നതിന് മുന്നോടിയായി നടന്ന കൂടിയാലോചനകള്‍ക്കിടെയാണ് മെഥനോള്‍ സാന്നിധ്യം ഉണ്ടാകുന്നതിനെപ്പറ്റി സൂചന പൊലീസിന് ലഭിയ്ക്കുന്നത്

ബിയറില്‍
ബിയറിലും മെഥനോള്‍ ഉണ്ടാകാമെന്നാണ് പുതിയ നിഗമനം. മണി കഴിച്ചത് ബിയര്‍ ആണെന്നായിരുന്നു ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയും.

വ്യാജമദ്യമല്ല
വ്യാജചാരായം കഴിച്ചത് കൊണ്ടാകാം മെഥനോള്‍ ശരീരത്തില്‍ എത്തിയതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ഇതിനെചുറ്റിപ്പറ്റിയായിരുന്നു അന്വേഷണവും.

കീടനാശിനി
മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയിരുന്നു

ഗതി മാറുമോ
മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഗതിമാറുമോ എന്ന് കാത്തിരുന്ന് കാണാം.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications