Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്‌നങ്ങളുണ്ട്; എന്നാലും കേരളാ കോണ്‍ഗ്രസ് പിളരില്ലെന്ന് മാണി

തിരുവനന്തപുരം: പ്രശ്‌നങ്ങളുണ്ടെങ്കിലും കേരളാ കോണ്‍ഗ്രസ് പിളരില്ലെന്ന് കെഎം മാണി. കേരള കോണ്‍ഗ്രസ് പിളരുന്നു എന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

KM Mani

കൂടിക്കാഴ്ചയില്‍ നിലവിലെ നാല് സീറ്റ് കൂടാതെ രണ്ട് സീറ്റുകള്‍ കൂടി അധികം വേണമെന്ന് ജോസഫ് ആവശ്യപെട്ടു. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകള്‍ ഇത്തവണ നല്‍കാമെന്നും ബാക്കി സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മാണി പറഞ്ഞു.

പിജെ ജോസഫ് തൊടുപുഴയിലും ടിയു കുരുവിള കോതമംഗലത്തും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലുമാണ് നിലവിലുള്ള ധാരണ പ്രകാരം മത്സരിക്കുക. കുട്ടനാട് സീറ്റഇല്‍ കെസി ജോസഫ് രണ്ട് തവണ പരാജയപെട്ടതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ പരിഗണിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+