Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും ജീവിതത്തിലും അഭിനയിക്കുന്നു,അത് തിരിച്ചറിഞ്ഞില്ല; മനസ്സ് തുറന്ന് മഞ്ജു വാര്യര്‍

മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പറഞ്ഞതായി ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് മഞ്ജുവാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പറഞ്ഞതായി ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയെ പോലെ ജീവിതത്തിലും പലരും അഭിനയിക്കുകയാണ്. അഭിനയവും ജീവിതവും വേര്‍തിരിച്ചറിയാന്‍ കഴിയാഞ്ഞതാണ് തനിക്കു പറ്റിയ തെറ്റെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹ ദിവസം തന്നെ ദിലീപ് പറഞ്ഞത് 'പെരും നുണയോ' ? മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കൂ...

ദിലീപ് പഴയ നോട്ട് മാറിയെടുത്തു, അച്ഛന്റെ കല്യാണത്തിന് മീനാക്ഷി 'ലീവ്'...

അതേസമയം സിനിമ പ്രവര്‍ത്തകരോടും മഞ്ജുവാര്യര്‍ അമര്‍ഷ്യം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് അറിഞ്ഞ ഉടന്‍ മഞ്ജുവാര്യര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം.

 മീനാക്ഷിയെകൊണ്ട്

മീനാക്ഷിയെകൊണ്ട്

മകള്‍ മീനാക്ഷിയെകൊണ്ട് ദിലീപ് കള്ളം പറയിപ്പിക്കുകയായിരുന്നെന്ന് മഞ്ജുവാര്യര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.

മകള്‍

മകള്‍

താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് മകള്‍ മീനാക്ഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 തിരിച്ചറിഞ്ഞില്ല

തിരിച്ചറിഞ്ഞില്ല

സിനിമയെ പോലെ ജീവിതത്തിലും പലരും അഭിനയിക്കുകയാണ്. ഏതാണ് അഭിനയം, ഏതാണ് ജീവിതം എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാഞ്ഞതാണ് തനിക്കു പറ്റിയ തെറ്റെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.

 ഫോണ്‍ സ്വിച്ച് ഓഫ്

ഫോണ്‍ സ്വിച്ച് ഓഫ്

വിവാഹ കാര്യം അറിഞ്ഞ ഉടന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നന്ന് വീട്ടിലേക്ക് മടങ്ങി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിവാഹം ടിവിയില്‍ ലൈവായി കണ്ടെന്നാണ് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാഹ കാര്യം അറിഞ്ഞു

വിവാഹ കാര്യം അറിഞ്ഞു

വ്യാഴാഴ്ച ഉച്ചക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഷൂട്ടിങിനിടെയാണ് ദിലീപ്കാവ്യ വിവാഹം സംബന്ധിച്ച വിവരം മഞ്ജു അറിയുന്നത്. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം താരം പങ്കുവെക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+