സുകുമാരന്‍ നായര്‍ ഇറക്കിവിട്ട ദിവസം സുരേഷ് ഗോപിയെ പുകഴ്ത്തി മഞ്ജു വാര്യര്‍,എന്താ മഞ്ജുവിന്റെ ഉദ്ദേശം
കൊച്ചി: എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ നടന് സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുമകുമാരന്‍ നായര്‍ ഇറക്കിവിട്ടത് വലിയ വാര്‍ത്തയായിരുന്നു. പിറന്നാള്‍ ദിനത്തിലാണ് സുരേഷ് ഗോപിയ്ക്ക് ദുരനുഭവം ഉണ്ടാകുന്നത്. സുരേഷ് ഗോപി അപഹാസ്യനായതിനെ സോഷ്യല്‍മീഡിയയും കണക്കിന് പരിഹസിച്ചു. എന്നാല്‍ ഈ സംഭവങ്ങളെല്ലാം നടന്ന ശനിയാഴ്ച മഞ്ജുവാര്യര്‍ സുരേഷ് ഗോപിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ മഞ്ജു പരോക്ഷമായി വിമര്‍ശിച്ചതാണോ അതോ സുരേഷ് ഗോപിയ്ക്കുള്ള പിറന്നാള്‍ സന്ദേശമാണോ പോസ്റ്റെന്ന് അവ്യക്തം. ഏത് രീതിയില്‍ വേണമെങ്കിലും മഞ്ജുവിന്റെ പോസ്റ്റിനെ വ്യാഖ്യാനിയ്ക്കാന്‍ കഴിയും. എന്തായാലും പിറന്നാള്‍ ദിനത്തില്‍ അപമാനിയ്ക്കപ്പെട്ട സുരേഷ് ഗോപിയ്ക്ക് മഞ്ജുവാര്യര്‍ നല്കിയ പിന്തുണയെന്ന നിലയിലാണ് സോഷ്യല്‍ മീഡിയെ പോസ്റ്റിനെ കാണുന്നത്...

ഇറക്കിവിട്ടു
എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ നടന് സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുമകുമാരന്‍ നായര്‍ ഇറക്കിവിട്ടത് വലിയ വാര്‍ത്തയായിരുന്നു.

പിറന്നാള്‍ ദിനം
പിറന്നാള്‍ ദിനത്തിലാണ് സുരേഷ് ഗോപിയ്ക്ക് ദുരനുഭവം ഉണ്ടാകുന്നത്.

മഞ്ജുവാര്യര്‍
സുരേഷ് ഗോപി അപഹാസ്യനായ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ അഭിനയ മികവിനെ പുകഴ്ത്തി നടി മഞ്ജുവാര്യര്‍ പോസ്റ്റിട്ടത്

കളിയാട്ടം
ഇരുവരും ഒന്നിച്ചഭിനയിച്ച കളിയാട്ടം എന്ന ചിത്രത്തിലെ അനുഭവങ്ങളാണ് മഞ്ജു ഫേസ്ബുക്കില്‍ പങ്കുവച്ചത്

അവാര്‍ഡ്
ചിത്രത്തിലെ അഭിനയത്തിന് സുരേഷ് ഗോപിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു

മനോഹരമായ ഗാനങ്ങള്‍
തെയ്യം കലാകാരന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ മനോഹരമായ ഗാനങ്ങളും ഉണ്ടായിരുന്നു

പിന്തുണയാണോ
സുരേഷ് ഗോപിയ്ക്കുള്ള മഞ്ജുവാര്യരുടെ പിന്തുണയാണോ അതോ പിറന്നാള്‍ ദിന ആശംസയാണോ പോസ്റ്റെന്നത് അവ്യക്തം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications