Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയം: സുധീരന് മഞ്ജുവാര്യരുടെ പിന്തുണ

കൊച്ചി: വിഎം സുധീരന്റെ ലഹരിയ്‌ക്കെതിരായ മുന്നേറ്റത്തിന് മഞ്ജു വാര്യരുടെ പിന്‍തുണ്. ലഹരി വിരുദ്ധ ജനകീയ വേദി എന്ന പരിപാടിയ്ക്കാണ് മഞ്ജു വാര്യര്‍ ഭാവുകങ്ങള്‍ നേര്‍ന്നിരിയ്ക്കുന്നത്. പരിപാടിയപ്പറ്റി വിഎം സുധീരനിട്ട പോസ്റ്റ് മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ജൂണ്‍ 26 നാണ് പരിപാടി.

പഞ്ചായത്ത് നഗര തലങ്ങളില്‍ ജൂണ്‍ 26 ന് വൈകിട്ട് നാല് മണിയ്ക്കാണ് പരിപാടി നടക്കുന്നത്. 'വേണം നമുക്കൊരു കേരളം ലഹരി വിമുക്ത കേരളം ' എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ലഹരിയ്‌ക്കെതിരൊയ ഈ മുന്നേറ്റത്തിനെ പിന്തുണയ്‌ക്കേണ്ടത് എല്ലാ മലയാള്കളുടെയും കടമായാണെന്നും മുന്നേറ്റത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നാണ് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

Manju Warrier

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാ മഞ്ജു കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ പിന്തുണച്ചിട്ട പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. ലഹരിയ്‌ക്കെതിരാണ് തന്റെ നയമെന്നും ഹൗ ഓള്‍ഡ് ആര്‍ യു വിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയ പ്രിയ നായിക വ്യക്തമാക്കുന്നു. മഞ്ജുവിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മഞ്ജുവാകട്ടെ തിരിച്ച് വരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+