എന്താണ് 'പുതിയ ഇന്ത്യ'? എങ്ങിനെയാവണം പുതിയ ഇന്ത്യ, ആശങ്കകൾ പങ്കുവെച്ച് പ്രമുഖർ!
കൊച്ചി: രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടുന്ന സാഹചര്യത്തിലാണ് പുതിയ ഇന്ത്യയെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം. മനോരമ ന്യൂസ് സംഘടിപ്പിച്ച 'പുതിയ ഇന്ത്യ' എന്ന് കോൺക്ലേവ് പരിപാടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മ രൂക്ഷമായതടക്കം ഒട്ടേറെ പ്രശ്നങ്ങളാണ് രാജ്യം നേരിടുന്നതെന്നും മുഹമ്മദ് സലിം കൂട്ടിച്ചേർത്തു. പുതിയ കുട്ടികള്‍ക്കാകും കോണ്‍ക്ലേവ് ഏറ്റവും പ്രയോജനകരമാകുകയെന്ന് സംവിധായകന് പ്രിയദര്ശന് പറഞ്ഞു. പുതിയ ഇന്ത്യയിൽ വികസനത്തിൽ കേരളം ഏറെ മുന്നിലാണെന്ന് ബിജെപി നേതാവ് ആർ ബാലശങ്കർ . മതമൈത്രിയുള്ള ഇന്ത്യയാണ് സ്വപ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

മനോരമ ന്യൂസ് കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പിൽ ബൈജൂസ് ലേർണിങ് ആപ് ഉടമ ബൈജു രവീന്ദ്രനും പങ്കെടുക്കുന്നുണ്ട്. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, ഭാവിയിലേക്ക് നോക്കാൻ ഓരോ പൗരനെയും പ്രേരിപ്പിക്കുന്നതാണ് ' പുതിയ ഇന്ത്യ എന്ന ആശയമെന്ന് മുൻ ടെലികോം സെക്രട്ടറി അരുണ സുന്ദർരാജ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് സംവാദം അനിവാര്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ദില്ലിയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications