Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും 22 എഫ്‌കെ... മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു, കാരണം...

കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം

മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി. കുറ്റിപ്പുറത്തുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെയാണ് യുവതി ആക്രമിച്ചത്.

1

പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. യുവതി ഇര്‍ഷാദിനെ ആക്രമിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+