കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ എന്‍ഡിഎയില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെന്ന് കേന്ദ്ര മന്ത്രി

  • By Desk
Google Oneindia Malayalam News

പട്‌ന: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി എത്തുന്നതില്‍ എന്‍ഡിഎയില്‍ തന്നെയുള്ള ചിലര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുഷ്വാഹ രംഗത്ത്. പൂര്‍ണ്ണ ഉത്തരവാദത്തോടെയാണ് തന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയ ഉപേന്ദ്ര കുടതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറിയില്ല.

ഉപേന്ദ്രയും പാര്‍ട്ടിയും എന്‍ഡിഎ സഖ്യം വിടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലുള്ള സീറ്റ് ചര്‍ച്ചകളിലേയ്ക്ക് കടന്നിരിക്കുകയാണ് ബിഹാറിലെ എന്‍ഡിഎ ഇപ്പോള്‍.

സീറ്റ് ചര്‍ച്ചകള്‍ക്കായി പട്‌നയില്‍ എത്തിയപ്പോഴായിരുന്നു ആര്‍എസല്‍സിപി നേതാവായ ഉപേന്ദ്ര കുഷ്വാഹയുടെ വിവാദ പ്രസ്താവന. ജെഡിയുവും എല്‍ജെപിയും കഴിഞ്ഞാല്‍ ബിഹാറില്‍ ബിജെപിയുടെ പ്രധാന സഖ്യ കക്ഷിയാണ് ആര്‍എല്‍എസ്പി.

narendra-modi

...........................................................................

കേരളത്തിന് കെെത്താങ്ങാവാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
many in nda dont want to see narendra modi as pm again kushwahas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X