കുത്തക കന്പനികള്‍ ആക്രമിയ്ക്കാന്‍ മാവോയിസ്റ്റ് ആഹ്വാനം
കൊച്ചി: വന്‍കിട കമ്പനികള്‍ക്കെതിരെ ആക്രമണം നടത്താന്‍ മാവോയിസ്റ്റ് അനുകൂല ബ്ളോഗില്‍ ആഹ്വാനം. രാജ്യാന്തരമായ തന്നെ മിത്തല്‍, ടാറ്റ ജിന്‍ഡാല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രകടനം നടത്താനാണ് ആഹ്വാനം. ഈ മാസം 29,30,31 തീയതികളില്‍ പ്രകടനം നടത്താനാണ് ആഹ്വാനം. ദേശീയ ഗെയിംസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്. ബ്ളോഗ് നിരീക്ഷിച്ചിരുന്ന ഇന്റലിജന്‍സ് ബ്യൂറോയാണ് നിര്‍ദ്ദേശം നല്‍കിയത്.
ജനവരി 29 മുതല്‍ 31വരെ രാജ്യാന്തര വിപഌവ ദിനങ്ങളായി ആചരിയ്ക്കുന്നുവെന്ന തലക്കെട്ടോടെയാണ് സന്ദേശം ബ്ളോഗില്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലേത് ഉള്‍പ്പടെയുള്ള മാവോയിസ്റ്റ് നിലപാടുകളും അറിയിക്കുന്ന ബ്ളോഗിലാണ് കുത്തകകള്‍ക്കെതിരെ പ്രഥിഷേധത്തിന് ആഹ്വാനം. 29 സ്ഥാപനങ്ങള്‍ക്കെതിരെയാണ് ആക്രമണമോ പ്രകടനമോ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നത്.

ദേശീയ ഗെയിംസ് ആരംഭിയ്ക്കാനിരിയ്ക്കുന്ന പശ്ചാത്തലത്തില്‍ മാവോയിസ്ര്റ് ബ്ളോഗില്‍ വന്ന കാര്യങ്ങളെ അതീവ ഗൗരവ കരമായിട്ടാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കാണുന്നത്. അടുത്തിടെ കേരളത്തിലും മാവോയിസ്റ്റ് ആക്രമണങ്ങളെന്ന പേരില്‍ ചില ആക്രമണങ്ങള്‍ നടന്നിരുന്നു .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications