സഞ്ജു സാംസണ് അത്യുഗ്രന്‍ സ്വീകരണം
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഇന്ത്യയില്‍ നിന്ന് ഒരാളെത്തുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ആദ്യമായിട്ടാണ്... അതും കൗമാരം വിടാത്ത പ്രായത്തില്‍. സഞ്ജു വി സാംസണും കേരളത്തിനും സന്തോഷിക്കാന്‍ വേറെന്ത് വേണം.
തിരുവനന്തപുരം മാന്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സഞ്ജു. കോളേജ് മാനേജ്മെന്‍ും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അത്യുഗ്രന്‍ സ്വീകരണമാണ് ആഗസ്റ്റ് ആറിന് സഞ്ജുവിനായി ഒരുക്കിയത്.

പ്രിയ സുഹൃത്തിന് ആശംസ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സഞ്ജു സാംസണെ ആവേശപൂര്വ്വാണ് സുഹൃത്തുക്കള്‍ കോളേജിലേക്ക് എതിരേറ്റത്.

ആവേശം അലതല്ലി
പ്രിയ സുഹൃത്തിന്റെ സന്തോഷത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അണി ചേര്‍ന്നു. സഞ്ജുവിന് അഭിവാദ്യം അര്‍പ്പിച്ച നടത്തിയ പ്രകടനത്തിലേക്ക് ക്ലാസ് മുറികളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി.

ഫോട്ടോയും എടുക്കണം
സഞ്ദു എത്തിയപ്പോള്‍ കയ്യടിയും ബഹളവും മാത്രമായിരുന്നില്ല, മോബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാനും തിരക്കായിരുന്നു.

കേരളത്തിന്റെ താരം
ഒറ്റ ദിവസം കൊണ്ട് കേരളത്തിന്റെ ദേശീയതാരമായി മാറി സഞ്ജു സാംസണ്.

നേരത്തേ പ്രതീക്ഷിച്ചു
ഇന്ത്യന്‍ ടീമിലേക്ക് ഇനി വരുന്ന മലയാളി സഞ്ജു സാംസണ് തന്നെയായിരിക്കും എന്ന് ഉറപ്പായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications