കൊച്ചി: ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് സമുച്ചയും സ്ഫോടനത്തില്‍ തകര്‍ത്തതോടെ പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ മുഴുവന്‍ ഫ്ലാറ്റുകളും മണ്ണോട് ചേര്‍ന്നു. രണ്ട് മണിയോടെ ഗോള്‍ഡന്‍ കായലോരം കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു നേരത്തെ അറിച്ചിരുന്നതെങ്കിലും അരമണിക്കൂര്‍ വൈകി 2.30നാണ് സ്ഫോടനം നടന്നത്.
Jan 18, 2020, 10:57 am IST
മരടില്‍ എല്ലാം ശുഭം
Jan 12, 2020, 2:52 pm IST
ഏതെങ്കിലും വീടുകള്‍ക്ക് കേടുപാടകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍
Jan 12, 2020, 2:39 pm IST
17 നില കെട്ടിടം തകര്‍ന്നു വീണത് നിമിഷങ്ങള്‍ക്കുള്ളില്‍
Jan 12, 2020, 2:38 pm IST
സമീപത്തെ അങ്കണവാടി സുരക്ഷിതം
Jan 12, 2020, 2:28 pm IST
മൂന്നാമത്തെ സൈറണും മുഴങ്ങി
Jan 12, 2020, 2:21 pm IST
രണ്ടാമത്തെ സൈറണ്‍ മുഴങ്ങി
Jan 12, 2020, 1:58 pm IST
ആദ്യ സൈറണ്‍ മുഴങ്ങി
Jan 12, 2020, 1:55 pm IST
ഗോള്‍ഡന്‍ കായലോരത്ത് ഉള്ളത് 17 നിലകളിലായി 40 അപ്പാര്‍ട്ടുമെന്‍റുകള്‍
Jan 12, 2020, 1:51 pm IST
സമീപത്തെ അങ്കണവാടി കെട്ടിടം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുന്നു
Jan 12, 2020, 1:40 pm IST
സ്ഫോടനം 15 മിനുട്ട് വൈകുമെന്ന് ജില്ലാ ഭരണകൂടം
Jan 12, 2020, 1:38 pm IST
ആദ്യ സൈറണ്‍ വൈകുന്നു
Jan 12, 2020, 1:37 pm IST
പ്രദേശത്തെ വൈദ്യൂതി വിച്ഛേദിച്ചു
Jan 12, 2020, 1:32 pm IST
രണ്ടാമത്തെ സൈറണ്‍ 1.55 ന്. 2 മണിക്ക് മൂന്നാമത്തെ സൈറണ്‍. ശേഷം സ്ഫോടനം
Jan 12, 2020, 1:32 pm IST
ആദ്യ സൈറണ്‍ അല്‍പസമയത്തിനുള്ളില്‍ മുഴങ്ങും
Jan 12, 2020, 1:27 pm IST
ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റില്‍ അരമണിക്കൂറിന് ശേഷം സ്ഫോടനം
Jan 12, 2020, 11:45 am IST
കായലില്‍ അവശിഷ്ടം വീണിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്
Jan 12, 2020, 11:18 am IST
ജയിന്‍ കോറല്‍ കോവില്‍ ഉണ്ടായിരുന്നത് 125 കെട്ടിടങ്ങള്‍
Jan 12, 2020, 11:14 am IST
6 നില കെട്ടിടം തകരാന്‍ എടുത്തത് 9 സെക്കന്‍ഡ്. അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല
#WATCH Maradu flats demolition: Jain Coral Cove complex demolished through a controlled implosion.2 out of the 4 illegal apartment towers were demolished yesterday, today is the final round of the operation. #Kochi#Keralapic.twitter.com/mebmdIm1Oa
ജെയിൻ കോറൽകോവ് ഫ്ലാറ്റ് പൊളിക്കാൻ ഇനി നിമിഷങ്ങൾ. ആദ്യ സൈറൺ മുഴങ്ങി
Jan 12, 2020, 10:32 am IST
എല്ലാം കൃത്യ സമയത്ത് തന്നെ നടക്കുമെന്ന് സബ് കലക്ടർ. പോലീസടക്കം എല്ലാ സുരക്ഷ സന്നാഹങ്ങളും തയ്യാറാണെന്നും സബ് കലക്ടർ വ്യക്തമാക്കി.
Jan 12, 2020, 10:04 am IST
സ്ഫോടന സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും
Jan 12, 2020, 8:41 am IST
ഫ്ലാറ്റുകള്‍ പൊളിച്ച കാര്യം തിങ്കളാഴ്ച്ച സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
Jan 12, 2020, 8:40 am IST
11.44 നായിരുന്നു ആല്‍ഫ സെറീനിലെ സ്ഫോടനം നടന്നത്. ഇരട്ട കെട്ടിടങ്ങളിലെ ചെറിയ കെട്ടിടമാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ലാളാറ്റും തകര്‍ത്തു. ആല്‍ഫ സെറീന്‍റെ കെട്ടിടാവശിഷ്ടങ്ങളില്‍ ചെറിയൊരു ഭാഗം കായലിലും പതിച്ചു.
READ MORE
8:26 AM, 12 Jan
400 കിലോ സ്ഫോടക വസ്തുക്കളാണ് ജെയിന് കോറല്‍കോവില്‍ നിറച്ചിരിക്കുന്നത്
8:26 AM, 12 Jan
ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് 15 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്. രണ്ട് ഫ്ലാറ്റുകളും പൊളിക്കുന്നത് എഡിഫൈസ് കമ്പനി
8:27 AM, 12 Jan
പ്രദേശത്ത് 4 മണിവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു
8:40 AM, 12 Jan
ഇന്നലെ 11 മണിയോടെ ആല്‍ഫയില്‍ ആദ്യം സ്ഫോടനം നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അല്പം വൈകി 11.19 ഓടെയാണ് ആല്‍ഫയില്‍ സ്ഫോടനം നടന്നത്.
8:40 AM, 12 Jan
അകാശനിരീക്ഷണത്തിനായി മരടില്‍ എത്തിയ നാവിക സേനയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാലാണ് നേരത്തെ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടായത്. 11.18 ഒടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ 11.19 ന് എച്ച് 2 ഒ ഫാളാറ്റില്‍ സ്ഫോടനം നടന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കെട്ടിടം നിലംപതിച്ചു.
8:40 AM, 12 Jan
11.44 നായിരുന്നു ആല്‍ഫ സെറീനിലെ സ്ഫോടനം നടന്നത്. ഇരട്ട കെട്ടിടങ്ങളിലെ ചെറിയ കെട്ടിടമാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ലാളാറ്റും തകര്‍ത്തു. ആല്‍ഫ സെറീന്‍റെ കെട്ടിടാവശിഷ്ടങ്ങളില്‍ ചെറിയൊരു ഭാഗം കായലിലും പതിച്ചു.
8:41 AM, 12 Jan
ഫ്ലാറ്റുകള്‍ പൊളിച്ച കാര്യം തിങ്കളാഴ്ച്ച സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
10:04 AM, 12 Jan
സ്ഫോടന സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും
10:32 AM, 12 Jan
എല്ലാം കൃത്യ സമയത്ത് തന്നെ നടക്കുമെന്ന് സബ് കലക്ടർ. പോലീസടക്കം എല്ലാ സുരക്ഷ സന്നാഹങ്ങളും തയ്യാറാണെന്നും സബ് കലക്ടർ വ്യക്തമാക്കി.
10:35 AM, 12 Jan