കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് പൊളിക്കൽ: ഗോള്‍ഡന്‍ കായലോരവും വീണു, മരടിലെ എല്ലാ അനധികൃത ഫ്ലാറ്റുകളും പൊളിച്ചു

Google Oneindia Malayalam News

കൊച്ചി: ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് സമുച്ചയും സ്ഫോടനത്തില്‍ തകര്‍ത്തതോടെ പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ മുഴുവന്‍ ഫ്ലാറ്റുകളും മണ്ണോട് ചേര്‍ന്നു. രണ്ട് മണിയോടെ ഗോള്‍ഡന്‍ കായലോരം കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു നേരത്തെ അറിച്ചിരുന്നതെങ്കിലും അരമണിക്കൂര്‍ വൈകി 2.30നാണ് സ്ഫോടനം നടന്നത്.

Newest First Oldest First
10:57 AM, 18 Jan

മരടില്‍ എല്ലാം ശുഭം
2:52 PM, 12 Jan

ഏതെങ്കിലും വീടുകള്‍ക്ക് കേടുപാടകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍
2:39 PM, 12 Jan

17 നില കെട്ടിടം തകര്‍ന്നു വീണത് നിമിഷങ്ങള്‍ക്കുള്ളില്‍
2:38 PM, 12 Jan

സമീപത്തെ അങ്കണവാടി സുരക്ഷിതം
2:28 PM, 12 Jan

മൂന്നാമത്തെ സൈറണും മുഴങ്ങി
2:21 PM, 12 Jan

രണ്ടാമത്തെ സൈറണ്‍ മുഴങ്ങി
1:58 PM, 12 Jan

ആദ്യ സൈറണ്‍ മുഴങ്ങി
1:55 PM, 12 Jan

ഗോള്‍ഡന്‍ കായലോരത്ത് ഉള്ളത് 17 നിലകളിലായി 40 അപ്പാര്‍ട്ടുമെന്‍റുകള്‍
1:51 PM, 12 Jan

സമീപത്തെ അങ്കണവാടി കെട്ടിടം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുന്നു
1:40 PM, 12 Jan

സ്ഫോടനം 15 മിനുട്ട് വൈകുമെന്ന് ജില്ലാ ഭരണകൂടം
1:38 PM, 12 Jan

ആദ്യ സൈറണ്‍ വൈകുന്നു
1:37 PM, 12 Jan

പ്രദേശത്തെ വൈദ്യൂതി വിച്ഛേദിച്ചു
1:32 PM, 12 Jan

രണ്ടാമത്തെ സൈറണ്‍ 1.55 ന്. 2 മണിക്ക് മൂന്നാമത്തെ സൈറണ്‍. ശേഷം സ്ഫോടനം
1:32 PM, 12 Jan

ആദ്യ സൈറണ്‍ അല്‍പസമയത്തിനുള്ളില്‍ മുഴങ്ങും
1:27 PM, 12 Jan

ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റില്‍ അരമണിക്കൂറിന് ശേഷം സ്ഫോടനം
11:45 AM, 12 Jan

കായലില്‍ അവശിഷ്ടം വീണിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്
11:18 AM, 12 Jan

ജയിന്‍ കോറല്‍ കോവില്‍ ഉണ്ടായിരുന്നത് 125 കെട്ടിടങ്ങള്‍
11:14 AM, 12 Jan

6 നില കെട്ടിടം തകരാന്‍ എടുത്തത് 9 സെക്കന്‍ഡ്. അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല
11:07 AM, 12 Jan

ജയിന്‍ കോറല്‍ കോവ് സ്ഫോടനത്തില്‍ തകര്‍ന്നു വീഴുന്നു
11:01 AM, 12 Jan

മൂന്നാം സൈറണ്‍ മുഴങ്ങി
10:59 AM, 12 Jan

സ്ഫോടനം അല്‍പസമയത്തിനുള്ളില്‍
10:56 AM, 12 Jan

രണ്ടാമത്തെ സൈറണ്‍ മുഴങ്ങി
10:46 AM, 12 Jan

ഗോള്‍ഡന്‍ കായലോരത്ത് സ്ഫോടനം രണ്ട് മണിക്ക്
10:42 AM, 12 Jan

പ്രദേശത്ത് ഗതാഗത നിയന്ത്രണം തുടങ്ങി
10:41 AM, 12 Jan

രണ്ടാമത്തെ സൈറണ്‍ 10.55 ന്
10:35 AM, 12 Jan

ജെയിൻ കോറൽകോവ് ഫ്ലാറ്റ് പൊളിക്കാൻ ഇനി നിമിഷങ്ങൾ. ആദ്യ സൈറൺ മുഴങ്ങി
10:32 AM, 12 Jan

എല്ലാം കൃത്യ സമയത്ത് തന്നെ നടക്കുമെന്ന് സബ് കലക്ടർ. പോലീസടക്കം എല്ലാ സുരക്ഷ സന്നാഹങ്ങളും തയ്യാറാണെന്നും സബ് കലക്ടർ വ്യക്തമാക്കി.
10:04 AM, 12 Jan

സ്ഫോടന സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും
8:41 AM, 12 Jan

ഫ്ലാറ്റുകള്‍ പൊളിച്ച കാര്യം തിങ്കളാഴ്ച്ച സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
8:40 AM, 12 Jan

11.44 നായിരുന്നു ആല്‍ഫ സെറീനിലെ സ്ഫോടനം നടന്നത്. ഇരട്ട കെട്ടിടങ്ങളിലെ ചെറിയ കെട്ടിടമാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ലാളാറ്റും തകര്‍ത്തു. ആല്‍ഫ സെറീന്‍റെ കെട്ടിടാവശിഷ്ടങ്ങളില്‍ ചെറിയൊരു ഭാഗം കായലിലും പതിച്ചു.
READ MORE

maradu

ഒന്ന് തുമ്മിയത് മാത്രം ഓര്‍മയുണ്ട്.... മരട് ഫ്‌ളാറ്റ് പൊളിക്കലിന് അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ!ഒന്ന് തുമ്മിയത് മാത്രം ഓര്‍മയുണ്ട്.... മരട് ഫ്‌ളാറ്റ് പൊളിക്കലിന് അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ!

English summary
maradu flats demolition 2 day live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X