കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മരട് ഫ്ലാറ്റ് പൊളിക്കൽ: ഹോളി ഫെയ്ത്തിലും ആല്‍ഫയിലും സ്ഫോടനം വിജയകരം, കെട്ടിടങ്ങള്‍ നിലംപൊത്തി
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളായ എച്ചു2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ കെട്ടിടങ്ങള്‍ മണ്ണിലമര്‍ന്നു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് രണ്ട് ഫ്ലാറ്റുകളും തകര്‍ത്തത്. സ്ഫോടനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരിക്കുന്നത്.
തത്സമയ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..
Newest First Oldest First
അകാശനിരീക്ഷണത്തിനായി മരടില്‍ എത്തിയ നാവിക സേനയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാലാണ് നേരത്തെ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റമുണ്ടായത്. 11.18 ഒടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിന് പിന്നാലെ 11.19 ന് എച്ച് 2 ഒ ഫാളാറ്റില്‍ സ്ഫോടനം നടന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കെട്ടിടം നിലംപതിച്ചു.
Kochi: Alfa Serene complex with twin apartment towers in Maradu also demolished. pic.twitter.com/zjLX5ublUB
— ANI (@ANI) January 11, 2020
രണ്ട് സ്ഫോടനങ്ങളും നടന്നത് അരമണിക്കൂറിനുള്ളില്‍
#WATCH Maradu flats demolition: H2O Holy Faith apartment tower demolished through controlled implosion #Kerala pic.twitter.com/fKbciLGH14
— ANI (@ANI) January 11, 2020
ഫ്ലാറ്റ് പൊളിഞ്ഞു വീഴുന്നു..
READ MORE