Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ വിപി ഖാലിദ് അന്തരിച്ചു;മരണം വൈക്കത്ത് ഷൂട്ടിംഗിനിടെ

കൊച്ചി;നടൻ വിപി ഖാലിദ് അന്തരിച്ചു. വൈക്കത്ത് സംവിധായകൻ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു.

ആലപ്പി തീയറ്റേഴ്സിലെ അറിയപ്പെടുന്ന ഗായകനായിരുന്നു കൊച്ചിൻ നാഗേഷ് എന്നറിയപ്പെടുന്ന ഖാലിദ്. നിരവധി നാടകങ്ങളിലും സിനിമകളിലും പരമ്പരകളിലും വേഷമിട്ടു. മഴവിൽ മനോരമയിലെ മറിമായം പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.സംവിധായകൻ ഖാലിദ് റഹ്മാൻ മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് എന്നിവർ മക്കളാണ്.

khalid

വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.

ഇതാരാ, മത്സ്യ കന്യകയോ?...അഹാന മാലിദ്വീപിൽ തകർക്കുകയാണല്ലോ..വൈറൽ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+