കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹ പ്രായം ഉയര്‍ത്തുകയല്ല വേണ്ടത്' - കെ.കെ.ശൈലജ

'ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹ പ്രായം ഉയര്‍ത്തുകയല്ല വേണ്ടത്' - കെ.കെ.ശൈലജ

Google Oneindia Malayalam News

കോഴിക്കോട്: യുവതികളുടെ വിവാഹ പ്രായം 18 ആയി തുടരുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കി കെ.കെ.ശൈലജ എംഎല്‍എ. യുവതികൾ പ്രായപൂര്‍ത്തി ആകുന്നതോടെ സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ളവരാകും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹ പ്രായം ഉയര്‍ത്തുകയല്ല വേണ്ടതെന്നും ശൈലജ പറഞ്ഞു.

shailaja

അതേ സമയം, സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നത് സംബന്ധിച്ച് മുസ്‌ലിം ലീഗും രംഗത്ത് എത്തിയിരുന്നു. ബില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകീയമായി ഒളിച്ച് കടത്തിക്കൊണ്ടുവന്നുവെന്നാണ് മുസ്‌ലിം ലീഗ് ആരോപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് ബില്‍ അവതരിപ്പിച്ചതെന്നും മുസ്‌ലിം ലീഗ് വിമർശിച്ചു.

ഇന്ത്യയില്‍ 200 തൊട്ട് ഒമൈക്രോണ്‍ കേസുകള്‍, മഹാരാഷ്ട്രയും ദില്ലിയും മുന്നില്‍ഇന്ത്യയില്‍ 200 തൊട്ട് ഒമൈക്രോണ്‍ കേസുകള്‍, മഹാരാഷ്ട്രയും ദില്ലിയും മുന്നില്‍

Recommended Video

cmsvideo
കേരളം; യുവതികളുടെ വിവാഹപ്രായം 18-ല്‍ തന്നെ നിലനിര്‍ത്തുന്നതാണ് ഉചിതം;കെ കെ ശൈലജ

എന്നാൽ, എല്ലാ വ്യക്തി നിയമങ്ങള്‍ക്കും എതിരായ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്രയും പ്രത്യാഘാതമുള്ള ബില്‍ കേന്ദ്രസർക്കാർ കൊണ്ടു വന്നത് പരിഹാസ്യമാണെന്നും എം പി മാരായ ഇ.ടി.മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും പറഞ്ഞു.

English summary
marriage age bill: KK Shailaja tells that it is appropriate for the marriage age of young women to remain at 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X