മറുനാടന്‍ മലയാളിയുടെ ഓഫീസിന് നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം, പ്രതിഷേധം
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിന് നേര്‍ക്ക് അജ്ഞാത സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകളുടെ കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി.
സെപ്തംബര്‍ 4 ന് രാത്രി പത്ത് മണിയ്ക്ക് ശേഷമാണ് ഓഫീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ഓഫീസ് അടച്ചതിന് ശേഷം നടന്ന ആക്രമണത്തെ കുറിച്ച് സെപ്തംബര്‍ അഞ്ചിന് രാവിലെയാണ് അറിയുന്നത്.

സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. ഫര്‍ണീച്ചറുകള്‍ നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
മറുനാടന്‍ മലയാളിയുടെ ഓഫീസ് ആക്രമിച്ചതില്‍ സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകളുടെ കൂട്ടായ്മയായ ന്യൂ മീഡിയ എഡിറ്റേഴ്സ് ഗിഡ് പ്രതിഷേധിച്ചു. പരന്പരാഗത മാധ്യമ സ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയാണിത്. വണ്‍ഇന്ത്യ, മറുനാടന്‍ മലയാളി, ഡൂള്‍ ന്യൂസ്, സൗത്ത് ലൈവ്, ഇ വാര്‍ത്ത, ന്യൂസ് മൊമന്റ്സ്, കേരളഓണ്‍ലൈന്‍ ന്യൂസ്, വൈഗ ന്യൂസ് തുടങ്ങിയ വാര്‍ത്താ പോര്‍ട്ടലുകളാണ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗങ്ങളായുള്ളത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications