നേന്ത്രക്കായ പേപ്പര്‍കനം മുതല്‍ ഏതു കനത്തിലും അനായാസം അരിയാവുന്ന ഉപകരണം; ഇന്ത്യന്‍ പേറ്റന്റ്നേടി..
മലപ്പുറം: നേന്ത്രക്കായ പേപ്പര്‍കനം മുതല്‍ ഏതു കനത്തിലും അനായാസം അരിയാവുന്ന ഉപകരണത്തിന് ഇന്ത്യന്‍ പേറ്റന്റ്നേടി കണ്ണൂര്‍ സ്വദേശിയും തിരൂരിലെ ഗണിത അധ്യാപകനുമായ ജോയ്അഗസ്റ്റിന്‍. തിരൂര്‍ ഫാത്തിമമാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗണിത അധ്യാപകനാണ് കണ്ണൂര്‍ സ്വദേശി ജോയ്അഗസ്റ്റിന്‍.
15വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹം തന്റെ യന്ത്രത്തിന് ഇന്ത്യന്പേറ്റന്റ് നേടിയത്. നേന്ത്രക്കായ പേപ്പര്‍കനം മുതല്‍ ഏതു കനത്തിലും അനായാസം അരിയാന്‍ ഈ ഉപകരണത്തിന് സാധിക്കും. വറചട്ടിയിലേക്കോ, വെള്ളത്തിലേക്കോ, മറ്റു പാത്രങ്ങളിലേക്കോ നേരിട്ട് അരിയാന്‍ കഴിയും. അരിഞ്ഞതിന് ശേഷം യന്ത്രഭാഗം ചട്ടിയില്‍നിന്നും തിരിച്ച്മാറ്റാനാകുമെന്നത് ഈ ഉപകരണത്തിന്റെ മേമന്മയാണ്.

ഒരുനോബ്ബ് ഇടത്തോട്ടൊ, വലത്തോട്ടൊ തിരിച്ചാല്‍ യഥാക്രമം കനംകൂട്ടുന്നതിനും കുറക്കുന്നതിനുംസാധിക്കും. നേന്ത്രക്കായ എടുത്തിട്ട് കൊടുക്കുകയോ വേണ്ടൂ, കയ്കൊണ്ടു അമര്‍ത്തേണ്ട ആവശ്യമില്ല, പ്രധാനയന്ത്ര ഭാഗങ്ങളെല്ലാം സ്റ്റൈന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന ഈയന്ത്രത്തിന് ഏകദേശം 20കിലോ ഭാരമുണ്ട്. 15,000മുതല്‍ 18,000 രൂപവരെയാണ് മാര്‍ക്കറ്റ്വില പ്രതീക്ഷിക്കുന്നതെന്നു ജോയ്അഗസ്റ്റിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈകണ്ടുപിടുത്തത്തിന് ദേശീയ, സംസ്ഥാന തലങ്ങളില്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ഉണങ്ങിയ അടയ്ക്ക പൊളിക്കുന്നതിനുള്ള തന്റെ മറ്റൊരു കണ്ടുപിടുത്തത്തിന്സംസ്ഥാന തലത്തില്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ജോയ്അഗസ്റ്റിന്‍ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications