പാശ്ചാത്യര്‍ പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ല- മാതൃഭൂമിയ്ക്കെതിരെ എംകെ മുനീര്‍
കോഴിക്കോട്: മാതഭൂമി ദിനപത്രത്തില്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള പരാമര്‍ശം വന്നു എന്ന വിവാദത്തില്‍ മന്ത്രി എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട്, തശൂര് 'നഗരം' പേജുകളിലാമ് വിവാദമായ പരാമര്‍ശം വന്നത്. എന്നാല്‍ എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണെന്നാണ് തോന്നുക.
വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ് മാതൃഭൂമി പത്രം വായിച്ചത് എന്നാണ് മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നമ്മുടെ കരളായ പ്രവാചകനെ നിന്ദ്യമായി വിവരിയ്ക്കുന്ന കുറിപ്പ്! സഹിയ്ക്കാനായില്ല- എന്നാണ് മുനീര്‍ പറയുന്നത്. അത്രയും പറഞ്ഞുകൊണ്ട് മുനീര്‍ അവസാനിപ്പിച്ചില്ല.

പ്രവാചകനെതിരെ
പ്രവാചകനെതിരെ മാതൃഭൂമി പത്രം സംസ്ഥാന വ്യാപകമായി എന്തോ പ്രസിദ്ധീകരിച്ചു എന്ന മട്ടിലാണ് മന്ത്രി എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സഹിയ്ക്കാനായില്ല
പ്രവാചകനെ നിന്ദ്യമായി വിവരിയ്ക്കുന്ന ഒരു കുറിപ്പ്! അത് സഹിയ്ക്കാനായില്ലെന്നാണ് മുനീര്‍ എഴുതിയത്.

മാപ്പ് പറയണം
മാതൃഭൂമി എന്തിന് ചെയ്തു എന്നതാണ് മുനീറിന്റെ അടുത്ത ചോദ്യം. മാതൃഭൂമി മാപ്പ് പറയണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

പിരിച്ചുവിടണം
മാതൃഭൂമിയില്‍ പ്രവാചകനെ നിന്ദിയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശം വരാന്‍ കാരണക്കാരനായ റിപ്പോര്‍ട്ടറെ പുറത്താക്കണം എന്നും മുനീര്‍ ആവശ്യപ്പെടുന്നു.

പാശ്ചാത്യര്‍ പോലും
പാശ്ചാത്യ സമൂഹം പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ലെന്നാണ് എംഎക മുനീര്‍ പറയുന്നത്.
|
ഇതാണ് ആ പോസ്റ്റ്
ഇതാണ് എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications