കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാശ്ചാത്യര്‍ പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ല- മാതൃഭൂമിയ്‌ക്കെതിരെ എംകെ മുനീര്‍

Google Oneindia Malayalam News

കോഴിക്കോട്: മാതഭൂമി ദിനപത്രത്തില്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ടുള്ള പരാമര്‍ശം വന്നു എന്ന വിവാദത്തില്‍ മന്ത്രി എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട്, തശൂര്‍ 'നഗരം' പേജുകളിലാമ് വിവാദമായ പരാമര്‍ശം വന്നത്. എന്നാല്‍ എംകെ മുനീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണെന്നാണ് തോന്നുക.

വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ് മാതൃഭൂമി പത്രം വായിച്ചത് എന്നാണ് മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നമ്മുടെ കരളായ പ്രവാചകനെ നിന്ദ്യമായി വിവരിയ്ക്കുന്ന കുറിപ്പ്! സഹിയ്ക്കാനായില്ല- എന്നാണ് മുനീര്‍ പറയുന്നത്. അത്രയും പറഞ്ഞുകൊണ്ട് മുനീര്‍ അവസാനിപ്പിച്ചില്ല.

 പ്രവാചകനെതിരെ

പ്രവാചകനെതിരെ

പ്രവാചകനെതിരെ മാതൃഭൂമി പത്രം സംസ്ഥാന വ്യാപകമായി എന്തോ പ്രസിദ്ധീകരിച്ചു എന്ന മട്ടിലാണ് മന്ത്രി എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 സഹിയ്ക്കാനായില്ല

സഹിയ്ക്കാനായില്ല

പ്രവാചകനെ നിന്ദ്യമായി വിവരിയ്ക്കുന്ന ഒരു കുറിപ്പ്! അത് സഹിയ്ക്കാനായില്ലെന്നാണ് മുനീര്‍ എഴുതിയത്.

 മാപ്പ് പറയണം

മാപ്പ് പറയണം

മാതൃഭൂമി എന്തിന് ചെയ്തു എന്നതാണ് മുനീറിന്റെ അടുത്ത ചോദ്യം. മാതൃഭൂമി മാപ്പ് പറയണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

പിരിച്ചുവിടണം

പിരിച്ചുവിടണം

മാതൃഭൂമിയില്‍ പ്രവാചകനെ നിന്ദിയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശം വരാന്‍ കാരണക്കാരനായ റിപ്പോര്‍ട്ടറെ പുറത്താക്കണം എന്നും മുനീര്‍ ആവശ്യപ്പെടുന്നു.

പാശ്ചാത്യര്‍ പോലും

പാശ്ചാത്യര്‍ പോലും

പാശ്ചാത്യ സമൂഹം പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ലെന്നാണ് എംഎക മുനീര്‍ പറയുന്നത്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
MK Muneer's Facebook post criticising Mathrubhumi for publishing insulting remarks about Prophet Muhammad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X