എംബിബിഎസ് വിദ്യാര്‍ഥിനി കോളെജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
മുക്കം: കെ എം സി ടി മെഡിക്കൽ കോളേജിലെ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു . തൃശൂർ ഇടത്തിരുത്തി സ്വദേശി ഊഷ്മൾ ഉല്ലാസ് (22) ആണ് കെ എം സി ടി ഡെന്റൽ കോളേജിന്റെ ആറാം നിലയിൽ നിന്നും ചാടി ആന്മഹത്യ ചെയ്തത്.

ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഊഷ്മൾ കെ എം സി ടി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 4:45 ഓടെയായിരുന്നു സംഭവം.












Click it and Unblock the Notifications