സ്വാമി സംവിദാനന്ദിനെതിരെ മീ ടു ആരോപണവുമായി യുവതി; ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും
പരിസ്ഥിതി സംഘടനയായ ഗ്രീൻവെയിൻ കോർഡിനേറ്റർ സംവിധായകനുമായ സംവിദാനന്ദിനെതിരെ മീ ടു ആരോപണവുമായി യുവതി രംഗത്ത്. സൗഹൃദം നടിച്ച് അടുത്തുകൂടി സ്ത്രീകളെ ചൂഷണം ചെയ്യാറുണ്ടെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു. പണത്തിനായി ഇയാൾ നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ ചിത്തിര കുസുമമാണ് സംവിദാനന്ദനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.













Click it and Unblock the Notifications