ഫേസ്ബുക്ക് കാമുകനൊപ്പം മുക്കത്തെ കെട്ടിടത്തിന് മുകളിൽ അനാശാസ്യം!കറങ്ങിനടന്ന മകളെ പിതാവ് പിടികൂടി!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളുടെ ഉപയോഗം പെൺകുട്ടികൾക്കിടയിലും വ്യാപകമായതോടെ രക്ഷിതാക്കൾ ആശങ്കയിൽ. സോഷ്യൽ മീഡിയയിലെ അതിരുകളില്ലാത്ത സൗഹൃദത്തിന്റെ മറവിൽ പെൺകുട്ടികൾ ചൂഷണത്തിനിരയാകാൻ സാദ്ധ്യതയുണ്ടെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന സംഭവങ്ങളാണ് മുക്കത്ത് അടുത്തിടെയുണ്ടായത്.

ചിന്ത ജെറോമിനെ പട്ടാപ്പകൽ നടുറോഡിൽ ആക്രമിക്കാൻ ശ്രമം! കാർ അടിച്ചുതകർത്തു, യുവാവ് പിടിയിൽ....

ഭർത്താവിനെ വിട്ട് കാമുകനോടൊപ്പം!ചതിച്ചപ്പോൾ തിരികെയെത്തി!പക്ഷേ,അവിഹിത ബന്ധം അവസാനിപ്പിച്ചില്ല...

ഫേസ്ബുക്ക് കാമുകന്മാരുമായി കറങ്ങിയ രണ്ട് പെൺകുട്ടികളെയാണ് മുക്കത്ത് നിന്നും രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാട്ടുകാരും ബന്ധുക്കളും പിടികൂടിയത്. ഫേസ്ബുക്ക് കാമുകനെ മുക്കത്തേക്ക് വിളിച്ചുവരുത്തി പലയിടങ്ങളിലും കറങ്ങിയ പെൺകുട്ടിയെ കെട്ടിടത്തിന് മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു.

ബ്ലുവെയിലിന് പിന്നാലെ മറിയം!വികസിപ്പിച്ചത് സൗദിയിൽ;ഗെയിം നിരോധിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ...

ഫേസ്ബുക്ക് കാമുകൻ...

ഫേസ്ബുക്ക് കാമുകൻ...

മുക്കം തൊണ്ടിമ്മേൽ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് തന്റെ ഫേസ്ബുക്ക് കാമുകനെ മുക്കത്തേക്ക് വിളിച്ചുവരുത്തിയത്.

സ്കൂൾ വിദ്യാർത്ഥിനി...

സ്കൂൾ വിദ്യാർത്ഥിനി...

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി വിളിച്ചിട്ടാണ് കാസർകോട് സ്വദേശിയായ യുവാവ് മുക്കത്തെത്തിയത്. ഇയാളോടൊപ്പം ഒരു സുഹൃത്തും വന്നിരുന്നു.

കറങ്ങിനടന്നു...

കറങ്ങിനടന്നു...

ഫേസ്ബുക്ക് കാമുകനോടും സുഹൃത്തിനോടുമൊപ്പം പെൺകുട്ടി രാവിലെ മുതൽ മുക്കത്തും സമീപപ്രദേശങ്ങളിലും കറങ്ങിനടന്നു.

കെട്ടിടത്തിൽ...

കെട്ടിടത്തിൽ...

വൈകീട്ടോടെയാണ് പെൺകുട്ടിയും കാമുകനും കെട്ടിടത്തിന്റെ മുകളിലേക്കെത്തുന്നത്. ഇവിടെവെച്ച് അനാശാസ്യത്തിന് തുനിഞ്ഞതോടെയാണ് നാട്ടുകാർ ഇടപെട്ടത്.

പോലീസെത്തി...

പോലീസെത്തി...

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു.

ജ്യൂസ് കുടിക്കുമ്പോൾ...

ജ്യൂസ് കുടിക്കുമ്പോൾ...

ഫേസ്ബുക്ക് കാമുകനൊപ്പം കറങ്ങിയ മകളെ പിതാവ് തന്നെ കൈയോടെ പിടികൂടിയതാണ് മറ്റൊരു സംഭവം. ഫേസ്ബുക്ക് കാമുകനൊപ്പം കറങ്ങിനടന്ന് ഒരു കൂൾബാറിൽ നിന്നും ജ്യൂസ് കുടിക്കുന്നതിനിടെയാണ് പെൺകുട്ടിയെ
പിതാവ് കാണുന്നത്.

കാമുകന് തല്ലും...

കാമുകന് തല്ലും...

കൂൾബാറിൽ നിന്ന് മകളെ കൈയോടെ പിടികൂടി മകളെ അപ്പോൾ തന്നെ കൂട്ടിക്കൊണ്ടുപോയ പിതാവ്, കാമുകനെ അസ്സലായി പെരുമാറിയെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്.

English summary
media report;two girls were spotted when roaming with facebook lovers in mukkom.
Please Wait while comments are loading...