Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം മീനാക്ഷിയുടെ പിന്തുണയോടെ; ദിലീപ്-കാവ്യ വിവാഹത്തിന് സിനിമ ലോകത്തിന്റെ പിന്തുണ

ഏറെ വൈകിയാണ് വിവരങ്ങള്‍ അറിഞ്ഞതെങ്കിലും സിനിമ ലോകവും വിവാഹത്തിന് എത്തിയിട്ടുണ്ട്. എല്ലാവരെയും സന്തോഷത്തിലാക്കുന്ന തീരുമാനമാണ് ഇതെന്നാണ് സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തിന് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ മുപഴുവന്‍ പിന്തുണയുമുണ്ടെന്ന് ദിലീപ് പറഞ്ഞു. ഏറെ രഹസ്യമായാണ് വിവാഹ തീരുമാനങ്ങള്‍ നടന്നത്. രാവിലെയാണ് മംിക്ക സിനിമ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരം ലഭിച്ചത്.

ഏറെ വൈകിയാണ് വിവരങ്ങള്‍ അറിഞ്ഞതെങ്കിലും സിനിമ ലോകവും വിവാഹത്തിന് എത്തിയിട്ടുണ്ട്. എല്ലാവരെയും സന്തോഷത്തിലാക്കുന്ന തീരുമാനമാണ് ഇതെന്നാണ് സിനിമയിലെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

Dileep-Meenakshi

ദിലിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങളുടെ മുഴുവന്‍ പിന്തുണയും ഉണ്ട്. പ്രേക്ഷകരുടെയും പിന്തുണ ആഗ്രഹിക്കുന്നെന്നും ദിലീപ് പറഞ്ഞു. വിവഹം ഒരിക്കലും രഹസ്യമാകില്ലെന്ന് പ്രേക്ഷകര്‍ക്ക് നല്‍കിയ വാക്ക് ഞാന്‍ പാലിക്കുന്നുവെന്നും, രഹസ്യമായല്ല വിവാഹം കഴിക്കുന്നതെന്നും ദിലൂപ് പറഞ്ഞു. ഇരുപത്തൊന്നോളം സിനിമയില്‍ ഇവര്‍ ജോഡികളായി അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+