കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാക്കൾ അറിയുന്നുണ്ടോ? സംസ്ഥാന സർക്കാർ സ്ഥാപനവും കന്നുകാലി കശാപ്പ് നിരോധനത്തിന് അനുകൂലം!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കശാപ്പിനുള്ള കന്നുകാലി വൽപ്പനയെ നിരേധിച്ചതിനെതിരെ നാടെങ്ങും ബീഫ് ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്ന സഖാക്കൾ ഇതും കാണണം. കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ അനുകൂലിച്ച് സർക്കാർ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ രംഗത്തെത്തി.

മാംസ സംസ്ക്കരണ വിപണന രംഗത്ത് പ്രവർത്തിക്കുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമാണ് മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്. അനധികൃത മാംസ വിൽപ്പന കേന്ദ്രങ്ങൾക്ക് താഴ് വീഴുന്നത് എംപിഐക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

 കേന്ദ്ര സർക്കാർ തീരുമാനം കർഷകർക്ക് ഗുണം ചെയ്യും

കേന്ദ്ര സർക്കാർ തീരുമാനം കർഷകർക്ക് ഗുണം ചെയ്യും

ഉപഭോക്താക്കൾക്ക് നല്ല മാംസം ലഭിക്കുന്നതിനൊപ്പം കർഷകർക്കും കേന്ദ്ര സർക്കാർ തീരുമാനം ഗുണം ചെയ്യുമെന്ന് എംപിഐഎംഡി വ്യക്തമാകുന്നു.

 വിപണി വിലയ്ക്ക് കർഷകരിൽ നിന്ന് വാങ്ങും

വിപണി വിലയ്ക്ക് കർഷകരിൽ നിന്ന് വാങ്ങും

കന്ന് കുട്ടികളെ കർഷകർക്ക് നൽകി വളർത്തിയെടുത്ത ശേഷം വിപണി വിലക്ക് തിരികെ വാങ്ങിയാണ് എംപിഐ പ്രവർത്തിക്കുന്നത്.

 ശാസ്ത്രീയമായി കശാപ്പുചെയ്യുന്നു

ശാസ്ത്രീയമായി കശാപ്പുചെയ്യുന്നു

ഭക്ഷ്യ സുരക്ഷ ചട്ടങ്ങൾ പാലിച്ച് ആടുമാടുകളെ ശാസ്ത്രീയമായി കാശാപ്പു ചെയ്ത് ശീതീകരിച്ച് സംസ്കരിച്ചാണ് എംപിഐ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

 പുത്തൻ അറവ്ശാല തുറന്നു

പുത്തൻ അറവ്ശാല തുറന്നു

കന്നുകാലി വിൽപ്പന നിരോധനവുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധം ഉയരുമ്പോൾ കൂത്താട്ടുകുളത്ത് പുത്തൻ അറവു ശാലയും മാംസ സംസ്കരണ പ്ലാന്റും തുറന്നിരിക്കുകയാണ് എംപിഐ.

 400 മാടുകളെ അറവ് ചെയ്യും

400 മാടുകളെ അറവ് ചെയ്യും

പ്രതിദിനം 400 മാടുകളെ അറവു ചെയ്ത് സംസ്കരിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളടങ്ങുന്നതാണ് എംപിഐയുടെ പുതിയ പ്ലാന്റ്.

 സംസ്ഥാന സർക്കാരിന്റെ സഹായം

സംസ്ഥാന സർക്കാരിന്റെ സഹായം

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 31 കോടി ചിലവിട്ടാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

തനിയാവര്‍ത്തനത്തിന്റെ തിരക്കഥ വായിച്ചതിനു ശേഷം മമ്മൂട്ടി പറഞ്ഞതും ചെയ്തതും !!കൂടുതൽ വായിക്കാം

English summary
Meet Product of India backs cattle slaughter ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X