Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളുകള്‍ കണ്ടാല്‍ പൊട്ടിക്കരയുന്നൊരു പൊട്ടിപ്പെണ്ണല്ല..അമൃത..സോറി മേഘ്‌ന..എന്താ ഇത്?

തിരുവനന്തപുരം: ഒരു പ്രസംഗം നടത്തി അതിന്റെ പേരില്‍ ഇങ്ങനെയൊക്കെ കളിയാക്കാമോ? ആര്‍ക്കായാലും ഒരു മണ്ടത്തരമൊക്കെ പറ്റും. എന്ന് കരുതി രണ്ട് മൂന്ന് മണ്ടത്തരങ്ങള്‍ പറ്റാന്‍ പാടില്ലെന്നില്ലല്ലോ. അരുവിക്കരയിലെ മേഘ്‌നയുടെ കണ്ണെഴുത്ത് പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. താരത്തെ കളിയാക്കി ഒട്ടേറെ ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ സീരിയയിലെ കഥാപാത്രത്തെപ്പോലെ പൊട്ടിക്കരയാനൊന്നും മേഘ്‌നയില്ല. ട്രോളുകളെ പോസ്റ്റീവായി കാണുന്നു എന്നാണ് മേഘ്‌ന പറയുന്നത്. തന്റെ പ്രസംഗത്തില്‍ മേയ്ക്കപ്പിനെപ്പറ്റി പറയുന്ന കാര്യം മാത്രമാണ് പലരും ശ്രദ്ധിച്ചതെന്നും മേഘ്‌ന പരിഭവം പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ പരിഹസിയ്ക്കുന്നവര്‍ക്കുള്ള മറുപടി താരം പറഞ്ഞത്...

ഹിറ്റാ...ഹിറ്റ്

ഹിറ്റാ...ഹിറ്റ്

അരുവിക്കരയില്‍ മേഘ്‌ന നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

മണ്ടത്തരം

മണ്ടത്തരം

ഇന്ത്യക്കൊപ്പം പുരോഗമിയ്ക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാകണം എന്നതാണ് തന്റെ ആഗ്രഹം എന്നുള്‍പ്പടെ ഒട്ടേറെ മണ്ടത്തരങ്ങളാണ് മേഘ്‌ന പറഞ്ഞത്

ട്രോളുകള്‍

ട്രോളുകള്‍

തന്നെ കളിയാക്കുന്ന ട്രോളുകളെ പോസിറ്റീവായി കാണുന്നുവെന്നും മേഘ്‌ന പറയുന്നു

മേയ്ക്കപ്പ്

മേയ്ക്കപ്പ്

അരുവിക്കരയില്‍ എത്തിയാല്‍ തനിയ്ക്ക് കാറിലിരുന്ന് മേയ്ക്കപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചതെന്നും മേഘ്‌ന. പക്ഷേ ആളുകള്‍ തന്നെ കളിയാക്കുന്നത് എന്തിനാണെന്ന് താരത്തിന് മനസിലായില്ലെന്നാണ് തോന്നുന്നത്. മുംബൈയും ചെന്നൈയും വിദേശ രാജ്യങ്ങളാണെന്നാണോ എന്തോ മേഘ്ന ഇപ്പോഴും കരുതുന്നത്?

സ്‌നേഹം

സ്‌നേഹം

അരുവിക്കരയില്‍ വളരെ കുറച്ച് ദിവസം മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നുള്ളൂവെങ്കിലും നാട്ടുകാരുടെ സ്‌നേഹത്തെപ്പറ്റി മേഘ്‌നയ്ക്ക് നല്ല മതിപ്പാണ്

സീരിയല്‍

സീരിയല്‍

ബിജെപിയ്ക്ക് വേണ്ടി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയവരില്‍ അധികവും സീരിയല്‍ താരങ്ങളായിരുന്നു

ചന്ദനമഴ

ചന്ദനമഴ

ചന്ദനമഴ എന്ന സീരിയയിലെ അമൃത എന്ന കഥാപാത്രത്തെയാണ ്‌മേഘ്‌ന അവതരിപ്പിയ്ക്കുന്നത്. ഏഷ്യാനെറ്റിലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്.

മേഘ്‌നയല്ലാതെ

മേഘ്‌നയല്ലാതെ

കൊല്ലം തുളസിയും മേഘ്‌നയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു

പേരറിയില്ല

പേരറിയില്ല

അരുവിക്കരയില്‍ പലര്‍ക്കും തന്റെ യഥാര്‍ത്ഥ പേര് പോലും അറിയില്ലായിരുന്നുവെന്ന് മേഘ്‌ന.

എന്തായാലും

എന്തായാലും

സീരിയലിനെക്കാള്‍ മേഘ്‌നയെ പോപ്പുലറാക്കിയത് അരുവിക്കര പ്രസംഗമാണെന്ന് പറയേണ്ടി വരുമോ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+