സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച യുവതികളുടെ ലിസ്റ്റില്‍ പുരുഷനും!
ശബരിമലയില്‍ 51 യുവതികള്‍ കയറിയതായി കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ പുരുഷനും. 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിലാണ് ചെന്നൈ സ്വദേശിയായ പുരുഷന്റെ പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

യുവതികളുടെ പേര് വിവരങ്ങള്‍, ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള മേല്‍ വിലാസങ്ങങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലാണ് ചെന്നൈ നെഹ്റു തുണ്ടാളം എന്ന മേല്‍വിലാസത്തില്‍ ചെന്നൈ സ്വദേശിയായ പരംജ്യോതി എന്ന പുരുഷന് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പട്ടികയില്‍ ഇരുപതിയെട്ടാമെത്തെ പേരായാണ് പരംജ്യോതിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലിസ്റ്റ് സംബന്ധിച്ച കൂടുതല്‍ അവ്യക്തതകളാണ് പുറത്തുവന്നിരിക്കുന്നത്.51യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ വന്‍ വിമര്‍ശനം ഉയരുകയാണ്. ഇതില്‍ പലരേയും ബന്ധപ്പെട്ടപ്പോള്‍ വയസ് 50 കൂടുതല്‍ ഉണ്ടെന്നാണ് ചിലര്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications