കേരളത്തില്‍ ചൊവ്വാഴ്ച വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും
ആലപ്പുഴ: കേരളത്തില്‍ നാളെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും. ആലപ്പുഴ ചിത്ര സ്റ്റോര്‍സ് ഉടമ ആര്‍ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴയിലെ വില്‍പ്പന നികുതി അധികൃതരുടെ പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.

പതിനാറ് ലക്ഷത്തിന്റെ നികുതിയടക്കാന്‍ വാണിജ്യ നികുതി വകുപ്പ് ആര്‍ ശ്രീകുമാറിന് നോട്ടീസ് നല്‍കുകയായിരുന്നു.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നത്.












Click it and Unblock the Notifications