സുന്ദരി ഐപിഎസ് മെറിന് ജോസഫ് നിവിന്‍ പോളിയുടെ ആരാധിക
കൊച്ചി: ഐപിഎസ്സുകാരിലെ സുന്ദരിയെന്ന് ഫേസ്ബുക്ക് വാഴ്ത്തിയ മെറിന് ജോസഫ് ഐ.പി.എസ് നടന് നിവിന്‍ പോളിയുടെ ഫാന്‍. ഒരു പരിപാടിയില്‍ ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് ആരാധന രഹസ്യം പുറത്തായത്. ഹെബി ഈഡന് എം.എല്‍.എ സെന്റ് തെരാസാസ് കോളജില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് നിവിനും മെറിനും കണ്ടുമുട്ടിയത്.
പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. പ്രേമം സിനിമ സൂപ്പര്‍ ഹിറ്റായതോടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന നിവിന്‍ വേദിയിലെത്തിയപ്പോള്‍ ഹര്ഷാരത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. നിവിനൊപ്പം സെല്‍ഫിയെടുക്കാനും വിദ്യാര്‍ഥികള്‍ മത്സരിക്കുന്നുണ്ടായിരുന്നു.

എന്നാല്‍, വിദ്യാര്‍ഥികള്‍ക്കിയില്‍ മറ്റൊരു വിദ്യാര്‍ഥിനിയായ മെറിന് ജോസഫ് തിക്കിത്തിരക്കി നിവിനൊപ്പം ഒരു ഫോട്ടോ എടുത്തു. ഹൈബി ഈഡന് എംഎല്‍എയുടെ സഹായത്തോടെയായിരുന്നു ഫോട്ടോ. ഏറെക്കാലമായി ആരാധിക്കുന്ന നിവിനൊപ്പം ഫോട്ടെ കിട്ടിയതോടെ അത് അഭിമാനത്തോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല മെറിന്.
''വിത്ത് നിവിന്‍ പോളി കറണ്ട് സെന്സേഷന് ഇന്‍ കേരള'' എന്ന അടിക്കുറിപ്പോടെയാണ് മെറിന് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ഒട്ടേറെ പേരുടെ ലൈക്കും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഐപിഎസ് ട്രെയിനിങ്ങിനിടെ തന്നെ കൊച്ചിയില്‍ പോലീസ് കമ്മീഷണറായി ചാര്‍ജെടുക്കുന്ന സുന്ദരിയെന്ന പേരില്‍ മെറിന് നേരത്തെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications