ആക്ഷന്‍ ഹീറോ ബിജുവിനോട് മെറിന് ജോസഫിന് എന്തോ പറയാനുണ്ട്; ഐപിഎസുകാരിയോട് ഒന്നും തോന്നല്ലേ!
ഇടുക്കി: സിനിമാ താരം നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്ത് വിവാദങ്ങള്‍ സൃഷ്ടടിച്ച വ്യക്തിയാണ് മെറിന് ജോസഫ് ഐപിഎസ്. വീണ്ടും നിവിന്റെയൊപ്പം തന്നെ വന്നിരിക്കുകയാണ് ഈ ഐപി എസുകാരി. വീണ്ടും വല്ല വിവാദങ്ങള്‍ സൃഷ്ടിക്കാനാണോ എന്നായിരിക്കും ഇപ്പോഴത്തെ സംശയം. എങ്കില്‍ കേട്ടോളു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തിയാണ് ഇത്തവണ മെറിന് ജോസഫ് ഐപി എസിന്റെ വരവ്.
ചിത്രത്തെ കുറിച്ച് പറയുന്നതിങ്ങനെ പോലീസിന്റെ ദൈനംദിന ജീവിതം എങ്ങനെയുള്ളതാണെന്ന് ചിത്രത്തില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നതെന്ന് ഈ ഐപിഎസുകാരി പറയുന്നു.

ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തിയത്
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തെ പുകഴ്ത്തിയാണ് മെറിന് ജോസഫ് ഐപിഎസ് രംഗത്തെത്തിയിരിക്കുന്നത്.

പോലീസിനോട് നീതി കാണിച്ചു
വെള്ളിത്തിരയില്‍ പോലീസിനോട് നീതി കാണിച്ചുവെന്നതോടെയാണ് മെറിന് ജോസഫിന്റെ ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തലിന്റെ തുടക്കം. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

പോലീസിന്റെ ജീവിതം
പോലീസിന്റെ ദൈനംദിന ജീവിതം എങ്ങനെയുള്ളതാണെന്ന് ചിത്രത്തില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നതെന്ന് ഈ ഐപിഎസുകാരി പറയുന്നു.

ചിത്രത്തിന്റെ പ്രത്യേകത
ജീവിതവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വിഷയവും ആഖ്യാനവുമാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.

പോലീസ് കൈകാര്യം ചെയ്യുന്നത്
ജീവിതം, മരണം, മനുഷ്യ വികാരങ്ങള്‍, നിയമം എന്നിവയാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഈ കാര്യങ്ങള്‍ തന്നെയാണ് പോലീസ് ചെയ്യുന്നതും.
|
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയെ പുകഴ്ത്തി മെറിന് ജോസഫ് ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications