മെറിന് ജോസഫിന് ഡ്രസ് കോഡ് ബാധകമല്ലേ? ഇത്രയും മോഡേണാകാന്‍ ഇതെന്താ സിനിമയോ? വിമര്‍ശനം.......
കൊച്ചി: സിനിമ താരം നിവിന്‍ പോളിയ്ക്കൊപ്പം ചിത്രമെടുക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവ ഐപിഎസ് ഓഫീസര്‍ മെറിന് ജോസഫിനെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കില്ലെന്ന് സൂചന. പൊലീസിന്റെ അന്തസ്സിന് ചേരാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി ഉണ്ടാകരുതെന്ന് താക്കീത് ചെയ്യാനാണ് സാധ്യത.
പൊലീസ് യൂണിഫോം ധരിയ്ക്കുമ്പോള്‍ വേണ്ട ഡ്രസ് കോഡ് മെറിന് ജോസഫ് പാലിച്ചിരുന്നില്ല. മെറിന് ജോസഫ് പൊലീസ് വേഷത്തില്‍ മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ മോഡേണായിരുന്നത്രേ. മെറിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...

ഡ്യൂട്ടിയ്ക്കിടെ?
സ്വകാര്യ ചടങ്ങിനിടെ ചലച്ചിത്ര താത്തിനൊപ്പം പടമെടുത്തതാണ് കൊച്ചി എ എസ്പിയെ കുഴക്കിയത്

പടമെടുത്തതും പോരാ....
സ്ഥലം എംഎല്‍എയാണ് ചിത്രമെടുത്തത്

ഫേസ്ബുക്കില്‍
ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

ഡ്രസ് കോഡ്
പൊലീസ് യൂണിഫോം ധരിയ്ക്കുമ്പോള്‍ പാലിയ്ക്കേണ്ട ഡ്രസ് കോഡൊന്നും മെറിന് പാലിച്ചില്ലത്രേ

മോഡേണ്‍...
യൂണിഫോമില്‍ നില്ക്കുമ്പോള് തലമുടി കെട്ടിവയ്ക്കണമെന്നാണ് ചട്ടം. എന്നാല്‍ നിവിന്‍ പോളിയ്ക്കൊപ്പം നില്ക്കുമ്പോള് മുടി അഴിച്ചിട്ട നിലയിലായിരുന്നു മെറിന്

തെറ്റ് ചെയ്തിട്ടും
തെറ്റ് ചെയ്തിട്ടും തന്റെ ഭാഗം ന്യായീകരിയ്ക്കാന്‍ മെറിന് ശ്രമിച്ചുവെന്നും ആരോപണമുണ്ട്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ
മാധ്യമ ധര്‍മ്മത്തെപ്പറ്റി അറിയാത്തവരാണ് പ്രോട്ടോക്കോള്‍ പഠിപ്പിയ്ക്കാന്‍ വരുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അധ:പതനമാണെന്നും മെറിന് ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications