മാധ്യമങ്ങള്‍ക്ക് മെറിന് ജോസഫിന്റെ രൂക്ഷവിമര്‍ശനം
നിവിന്‍ പോളിയ്ക്കൊപ്പം നില്ക്കുന്ന ചിത്രം എംഎല്‍എ ഹൈബി ഈഡനെ ഫോട്ടോ ഗ്രഫറാക്കി എടുപ്പിച്ച കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മെറിന് ജോസഫ് ഉന്നത ഉദ്യോഗസ്ഥന്റെ ശകാരത്തി ഉണ്ടായിരുന്നു.
ഫോട്ടോ മെറിന് ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി മെറിന് ജോസഫ് ഐപിഎസ് തന്നെ രംഗത്തെത്തി. ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് മെറിന്റെ പ്രതികരണം

എന്തു കൊണ്ട് പ്രതികരിച്ചില്ല
നിവിന്‍ പോളിക്കൊപ്പമുള്ള എന്റെ ചിത്രത്തെക്കുറിച്ച് ഉണ്ടായ വിവാദങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് ? കാരണം, ഞാന്‍ കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക് പ്രതികരിക്കാറില്ല.

ചിത്രം എടുത്തത്
ആ ചിത്രം ഹൈബീ ഈഡന് എംഎല്‍എ തന്നെ എടുത്തതാണ്, ഒഴിവ് സമയത്ത് അതും അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയ ശേഷമാണ് ചിത്രം എടുത്തത്.

മാദധ്യമങ്ങള്ക്ക് ഇതെന്തിന്റെ സൂക്കേടാ
ഉദ്യോഗസ്ഥര്‍ക്ക് പ്രൊട്ടോക്കോള്‍ വിശദീകരിച്ചു കൊടുക്കാന്‍, , ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ന്യൂസ് ചാനല്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ല.

ഞാന്‍ അവിടെ പോയത്
എനിക്ക് അവിടെ ഔദ്യോഗികമായ ഒരു പരിപാടിയുമില്ലായിരുന്നു. സമ്മാന വിതരണത്തിനായി സംഘാടകര്‍ വേദി തയാറാക്കുന്ന സമയത്താണ് ഇതെല്ലാം സംഭവിച്ചത്.

മാധ്യമങ്ങളോട് എനിക്ക് പുച്ഛം
തരംതാഴ്ന്ന രീതിയിലേക്ക് പോകുന്ന മാധ്യമങ്ങളോട് എനിക്ക് പുച്ഛം മാത്രമാണ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മെറിന് ജോസഫിന്റെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ..
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications