നാണക്കേടായല്ലോ മെറിന് ജോസഫേ...നിവിനൊപ്പം പടമെടുത്തതിന് ഉന്നത ഉദ്യോഗസ്ഥന്റെ ശകാരം
കൊച്ചി: നിവിന്‍ പോളിയ്ക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മെറിന് ജോസഫിന് ഉന്നത ഉദ്യോഗസ്ഥന്റെ ശകാരം. എംഎല്‍എ ഹൈബി ഈഡനെ ഫോട്ടോ ഗ്രഫറാക്കി യുവ ഐപിഎസ് ഓഫീസര്‍ ചിത്രമെടുപ്പിച്ചതാണ് മേലുദ്യോഗസ്ഥന്റെ ശകാരത്തിന് ഇടയാക്കിയത്. എറണാകുളം സെന്റ് തെരേസാസ് കൊളെജില്‍ നടന്ന ചടങ്ങില്‍ വച്ചാണ് മെറിന് നിവിന്‍ പോളിയ്ക്കൊപ്പം ഫോട്ടോ എടുത്തത്.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹൈബി ഈഡന് എംഎല്‍എയാണ് ഫോട്ടോ എടുക്കാന്‍ മെറിനെ സഹായിച്ചത്. മെറിന് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിത്രമെടുക്കാന്‍ എംഎല്‍എ യുടെ സഹായം തേടിയുള്പ്പടെയാണ് വിവാദമായതും മെറിന് മേലുദ്യോഗസ്ഥന്റെ ശകാരം കേട്ടതും...

നിവിനൊപ്പം
എറണാകുളത്ത് നടന്ന് ഒരു ചടങ്ങില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നിവിന്‍ പോളിയ്ക്കൊപ്പം പടമെടുത്താണ് വിവാദമായത്

എംഎല്‍എ
ചിത്രമെടുക്കാന്‍ മെറിന് ജോസഫ് വേദിയിലുണ്ടായിരുന്ന എംഎല്‍എയുടെ സഹായം തേടിയത്രേ

ശകാരം
സംഭവത്തില്‍ മേലുദ്യോഗസ്ഥന് മെറിന് ജോസഫിനെ ശകാരിച്ചതായാണ് വിവരം

ഫേസ്ബുക്കില്‍
ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു

മെറിന് ജോസഫ്
ഫേസ്ബുക്കില്‍ ഒട്ടേറെ ആരാധകരുള്ള ഐപിഎസ് ഉദ്യോഗസ്ഥയാണ് മെറിന്
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications