ഉയര്‍ന്ന ലീഡില്‍ നിന്ന് എംഐ ഷാനവാസ് താഴേയ്ക്ക്
കല്‍പ്പറ്റ: വോട്ടെണ്ണല്‍ ആരംഭിച്ച അര മണിയ്ക്കൂറിനുള്ളില്‍ മികച്ച ലീഡുമായി മുന്നേറിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഐ ഷാനവാസിന്റെ ലീഡ് കുറയുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിയ്ക്കൂറില്‍ ഏഴായിരത്തിന് മുകളില്‍ ലീഡ് നേടിയ എംഐ ഷാനവാസിന്റെ ലീഡ് രണ്ട് മണിയ്ക്കൂറിനോടടുത്തപ്പോള് 1000 ത്തോട് അടുത്തു. 30 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോഴാണ് ഷാനവാസിന്റെ ലീഡ് നിലയില്‍ കുറവുണ്ടായത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും വയനാട്ടില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങളിലാക്കി. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ അപ്രതീക്ഷിതമായായാണ് യുഡിഎഫ് ലീഡ് വളരെയധികം ഉയര്‍ന്നത്. സിറ്റിംഗ് എംപി കൂടിയായ എംഐ ഷാനവാസിന് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്.

എന്നാല്‍ മുപ്പത് ശതമാനം വോട്ടെണ്ണല്‍ പൂര്ത്തിയാപ്പോള് യുഡിഎഫ് സ്ഥാര്‍ത്ഥിയുടെ ലീഡ് വളരെയധികം കുറയുന്ന സ്ഥിതിവിശേഷമാണ് വയനാട്ടില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരിയും കടുത്ത വെല്ലുവിളി ഉയര്‍ന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ സ്വതന്ത്രസ്ഥാനാർഥി പിവി അന്‍വര്‍ തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാതായി.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications