മിഷേലിന്റെ ദുരൂഹമരണം: കൊലപാതകമോ ആത്മഹത്യയോ.. ?? ഇതാണ് ഉത്തരം..!!
കൊച്ചി: മിഷേല്‍ ഷാജിയെന്ന സിഎ വിദ്യാര്‍ത്ഥിയുടെ മരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരമാകുന്നു. മിഷേലിനെ ദുരൂഹസാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മകളുടേത് ആത്മഹത്യയല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മിഷേലിന്റെ കുടുംബം. എന്നാല്‍ മിഷേല്‍ ആത്മഹത്യ ചെയ്തത് തന്നെ എന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെയുള്ള പോലീസിന്റെ വിലയിരുത്തല്‍.
Read Also: മൂന്ന് പേരില്‍ ഒരാളുമായി സെക്സ് ചെയ്തേ പറ്റൂ..!! ഷൂട്ടിംഗിനിടെ നടിക്ക് സംഭവിച്ചത്..!! വീഡിയോ..!!
Read Also: കാശിനുവേണ്ടി അയാൾ തന്നെക്കൊണ്ട് ചെയ്യിച്ചത്...!! ഗര്‍ഭിണിയായപ്പോഴും..!!ചാര്‍മിള പൊട്ടിത്തെറിക്കുന്നു
Read Also: സിനിമയ്ക്ക് അകത്തും പുറത്തും ലൈംഗികത അവകാശമായി കണ്ട് തന്നോട് ചോദിച്ചവര്‍..!! പാര്‍വ്വതി പറയുന്നു !!

മിഷേലിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിഷമോ രാസവസ്തുക്കളോ ഉള്ളില്‍ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായും സൂചനയില്ല.

മിഷേലിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് കായല്‍ വെള്ളമാണെന്നും രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മിഷേലിന്റേത് ആത്മഹത്യയാണെന്ന് പോലീസ് വിലയിരുത്തിയിരുന്നു. ഈ നിഗമനം ഉറപ്പിക്കുന്നതാണ് രാസപരിശോധനാ റിപ്പോര്‍ട്ട് ഫലം.

മിഷേലിന്റേത് കൊലപാതകമാണ് എന്നുറപ്പിക്കാനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേസമയം മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണ് എന്ന പിതാവ് ഷാജിയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും.

മിഷേലിനെ കാണാതായ ദിവസം സന്ധ്യയ്ക്ക് കായലില്‍ ഉണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ട് പോലീസ് പരിശോധന നടത്തുന്നുണ്ട്. എറണാകുളം, ഹൈക്കോടതി ജെട്ടികള്‍ക്ക് സമീപം കായലില്‍ ഉണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications