മൈക്രോഫിനാന്‍സ് തട്ടിപ്പ്: എസ് എന്‍ ഡി പിക്കെതിരെ കേസ്
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്ർ എ സ് എന്‍ ഡി പിക്കെതിരെ ആദ്യ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
എസ് എന്‍ ഡി പി യുണിയന്‍ പ്രസിഡണ്ടും കെപ്‌കോ ചെയര്‍മാനുമായ കെ പത്മകുമാറിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2007 മുതല്‍ 2011 വരെയാണ് മൈക്രോഫിനാന്‍സില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നതിലാണ് ഇയാല്‍ക്കെതിരെ കേസ്.

സെക്രട്ടറി സി എന്‍ വിക്രമിനെതിരെയും ആരോപണമുണ്ട്. മൈക്രോഫിനാന്‍സിനായി ലോണ്‍ കിട്ടിയ തുകയാണ് വകമാറ്റിയത്. ഇതില്‍ 21 ശതമാനം പലിശയ്ക്ക് വേറെ കൊടുത്തെന്നുമാണ് ആരോപണം.












Click it and Unblock the Notifications