Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ പ്രതിഷേധം തുഷാര്‍ വെള്ളാപ്പള്ളി മുങ്ങി?അലങ്കോലമായി എസ്എന്‍ഡിപി യോഗം?

പത്തനംതിട്ട: മൈക്രോ ഫിനാന്‍സ് തട്ടിപ്പിന് ഇരയായ സ്ത്രീകള്‍ എസ്എന്‍ഡിപി യോഗ വേദിയില്‍ പ്രതിഷേധിച്ചു. അടൂരില്‍ നടന്ന യോഗത്തിലാണ് പ്രതിഷേധക്കാര്‍ എത്തിയത്. സ്ത്രീകളുടെ പ്രതിഷേധം ഭയന്ന് തുഷാര്‍ വെള്ളാപ്പള്ളി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല.

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് സംവിധാനം തട്ടിപ്പാണെന്നും വെള്ളാപ്പള്ളി കോടികള്‍ തട്ടിയെടുത്തുവെന്നും രാഷ്ട്രീയ രംഗത്ത് നിന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പിന് ഇരയായ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീടും സ്ഥലവുമെല്ലാം നഷ്ടമാകുമെന്ന അവസ്ഥയിലാണ് പലരും.

Thushar Vellapally

പദ്ധതിയില്‍ വായ്പയെടുത്ത കുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ സമന്‍സും വന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് .അടൂരില്‍ സാമ്പത്തിക കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ഉത്തരവാദിയല്ലെന്നും അന്നത്തെ യൂണിയന്‍ ഭാരവാഹികള്‍ ബാങ്ക് മാനേജരുമായി ചേര്‍ന്ന് പണമെടുത്ത് സ്വന്തം ആവശ്യത്തിനായി ചെലവഴിച്ചതാണെന്നും ഇക്കാര്യങ്ങള്‍ കണ്ടെത്തിയതാണെന്നും വെള്ളാപ്പള്ളി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+