ആലപ്പുഴയിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു; പ്രതി പിടിയിൽ
ആലപ്പുഴ: പള്ളിപ്പാട് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റത്. അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായി.
സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. പരിക്കേറ്റ ഉടനെ സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് വിവരം.













Click it and Unblock the Notifications