Get Updates
Get notified of breaking news, exclusive insights, and must-see stories!

മിൽമ പാലിനും വിലകൂട്ടി; വില വർധന ബുധനാഴ്ച മുതൽ

കൊച്ചി: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിക്കും. ബുധനാഴ്ച വില വർധനവ് പ്രാബല്യത്തിൽ വരും. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് അര ലിറ്റർ പാക്കറ്റിന് 31 രൂപയാകും. നിലവിൽ 29 രൂപയാണ് വില. 24 രൂപയുള്ള മിൽമ സ്മാർട്ടിന് 25 രൂപയാകും.

 milmanews

റീ പൊസിഷനിംഗിന്റെ ഭാഗമായാണ് വില വർഷനയെന്നും വില കൂട്ടിയകല്ലെന്നുമാണ് മിൽമയുടെ വിശദീകരണം.നേരത്തേ റീച്ചിന്റേയും സ്മാർട്ടിന്റേയും വില കൂട്ടിയില്ലെന്നും മിൽമ വ്യക്തമാക്കി.

അതേസമയം പാൽ വില കൂട്ടിയത് സർക്കാർ അറിഞ്ഞില്ലെന്നാണ് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചത്. വിലവർധനവ് പരിശോധിക്കുമെന്നും മന്ത്രി വ്യക്താമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+