ബസ് മിനിമം ചാര്‍ജ്ജ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് കൂട്ടാന്‍ ബുധനാഴ്ച (മെയ് 14) ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. മിനിമം ചാര്‍ജ്ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനം. മിനിമം ചാര്‍ജ്ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജ്ജും വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്. വോള്‍വോ ബസില്‍ മിനിമം ചാര്‍ജ്ജ് 35 ല്‍ നിന്ന് 40 ആക്കി. സൂപ്പര്‍ എക്സപ്രസില്‍ മിനിം 17 ല്‍ നിന്ന് 20 ആക്കി. സൂപ്പര്‍ ഡീലക്സില്‍ മിനിമം ചാര്‍ജ്ജ് 25 ല്‍ നിന്ന് 28 ആക്കി. പുതുക്കിയ നിരക്കുകള്‍ ഈമാസം 20 ന് നിലവില്‍ വരും.
വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് കൂടില്ല.ഇത് സംബന്ധിച്ച് മൂന്ന മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ രാമചന്ദ്രന് കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ്ജ് ഏഴ് രൂപയാണ് ഇനി മുതല്‍ ഈടാക്കുക. സ്വകാര്യ ബസ് ഉടമകള്‍ ഏറെ നാളായി മിനിമം ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ടിരുന്നു

യാത്രാനിരക്ക് പുനപരിശോധിയ്ക്കാന്‍ വിയോഗിച്ച രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിലും നിരക്ക് കൂട്ടണമെന്ന ശുപാര്‍ശ ഉണ്ടായിരുന്നു. മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു സ്വാകാര്യ ബസുടമകളുടെ ആവശ്യം.
2012 ഓഗസ്റ്റ് 11നാണ് ഏറ്റവുമൊടിവില്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ ചാര്‍ജ്ജ് പലതവണ വര്ദ്ദിപ്പിചതായും ബസ് ചാര്‍ജ്ജില്‍ വര്‍ദ്ധന ഉണ്ടായില്ലെന്നും ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications