കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
വെടിയേറ്റത് സര്‍വ്വീസ് റിവോള്‍റില്‍ നിന്ന് | Morning News Focus | Oneindia Malayalam

തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സർവ്വീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്.

കടയ്ക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പുലർച്ചയോടെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടത്. കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം വെടിവയ്ക്കുകയായിരുന്നു. ഒരു മാസം മുൻപാണ് മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനായി സുജിത്തിനെ നിയമിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പോലീസുകാരനാണ് സുജിത്ത്.

shot

കെട്ടിട നിര്‍മ്മാണത്തിനെ മണ്ണിടിച്ചില്‍! അന്യസംസ്ഥാന തൊഴിലാളി മരിച്ചു, അപകടം മതില്‍ നിര്‍മാണത്തിനിടെകെട്ടിട നിര്‍മ്മാണത്തിനെ മണ്ണിടിച്ചില്‍! അന്യസംസ്ഥാന തൊഴിലാളി മരിച്ചു, അപകടം മതില്‍ നിര്‍മാണത്തിനിടെ

ശബരിമല സ്ത്രീപ്രവേശനം; മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുംശബരിമല സ്ത്രീപ്രവേശനം; മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

English summary
minister mathew t thomas's gunman shot dead, suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X