കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ കള്ളക്കേസില്‍ കുടുക്കി, 46 ദിവസം ജയിലിലടച്ചു; തിരുവഞ്ചൂര്‍ പരനാറിയാണെന്ന് എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്ത്. വണ്‍ ടു ത്രീ കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരനാറിയെന്നുമാണ് മന്ത്രി എംഎം മണി പറഞ്ഞത്. എന്ത് തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

mm mani

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരു ബന്ധവുമില്ലാത്ത കള്ളക്കേസില്‍ തന്നെ കുടുക്കിയത്. തന്നെ അറസ്റ്റ് ചെയ്ത 46 ദിവസമാണ് ജയിലിലാക്കിയത്. അക്കാലത്ത് രണ്ട് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി.

പട്ടാമ്പിയിലേക്ക് ആര്യാടന്‍ ഷൗക്കത്ത്? ആറിടത്ത് കോണ്‍ഗ്രസ് ഫോര്‍മുല ഇങ്ങനെ, രാഹുല്‍ തീരുമാനിക്കും!!പട്ടാമ്പിയിലേക്ക് ആര്യാടന്‍ ഷൗക്കത്ത്? ആറിടത്ത് കോണ്‍ഗ്രസ് ഫോര്‍മുല ഇങ്ങനെ, രാഹുല്‍ തീരുമാനിക്കും!!

മുസ്ലിം ലീഗിന്റെ കരുത്തന്‍; അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍, 33000 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതു കോട്ടമുസ്ലിം ലീഗിന്റെ കരുത്തന്‍; അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍, 33000 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതു കോട്ട

ബത്തേരിയില്‍ ബിജെപിക്ക് ഞെട്ടല്‍; സ്ഥാനാര്‍ത്ഥി മത്സരിത്തില്‍ നിന്നും പിന്‍മാറി, തന്നോട് ചോദിച്ചില്ലബത്തേരിയില്‍ ബിജെപിക്ക് ഞെട്ടല്‍; സ്ഥാനാര്‍ത്ഥി മത്സരിത്തില്‍ നിന്നും പിന്‍മാറി, തന്നോട് ചോദിച്ചില്ല

ലതിക സ്വതന്ത്രയാവുന്നു, ജോസഫ് ഗ്രൂപ്പിന് പരാജയ ഭീതി; നേതാക്കളുമായി സംസാരിച്ച് പ്രിന്‍സ് ലൂക്കോസ്ലതിക സ്വതന്ത്രയാവുന്നു, ജോസഫ് ഗ്രൂപ്പിന് പരാജയ ഭീതി; നേതാക്കളുമായി സംസാരിച്ച് പ്രിന്‍സ് ലൂക്കോസ്

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

Recommended Video

cmsvideo
Kerala Polls 2021: Congress releases list of 86 candidates | Oneindia Malayalam

English summary
Minister MM Mani sharply criticizes Thiruvanchoor Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X