എ പടം പ്രദര്‍ശിപ്പിച്ചു, അമൃത ടിവിക്ക് താക്കീത്
തിരുവനന്തപുരം: അമൃതാനന്ദമയിക്ക് പിന്നാലെ അമൃത ചാനലും വിവാദത്തില്‍. എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചതിന് ചാനലിന് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ താക്കീത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ച് ചാനല്‍ നടത്തിയ സംപ്രേക്ഷണം ഗുരുതരകുറ്റമാണെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയം ആലോചിച്ചിരുന്നതായും എന്നാല്‍ പിന്നീട് ഒരവസരം കൂടി നല്കാന് തീരുമാനിയ്ക്കുകയായിരുന്നുവെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ചാനലിന്റെ സംപ്രേക്ഷണം തടയുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമൃതാനന്ദമയിക്കും മഠത്തിനും എതിരെ മുന്‍ ശിഷ്യയായിരുന്ന ഗെയ്ല് ട്രെഡ്വല്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതോടെയാണ് അമൃതാനന്ദമയീ മഠം വിവാദങ്ങളില്‍ അകപ്പെടുന്നത്. ഇതിന് പിന്നാലെയാണ് അഡള്‍ട്ട് ചിത്രം പ്രദര്‍ശിപ്പിച്ചതിന് ചാനലിനെതിരെ വാര്‍ത്താ വിതരണ മന്ത്രാലയം താക്കീത് നല്‍കിയത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications