Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിന്നാമിനുങ്ങേ' എന്ന ഗാനം ശ്രീലക്ഷ്മി പാടി, കലാഭവന്‍ മണിയുടെ ഓര്‍മ്മകളില്‍ സദസ് വിങ്ങി

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണി വിവിധ വേദികളില്‍ പാടിയ പാട്ട് അച്ഛന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച് മകള്‍ ശ്രീലക്ഷ്മി. ഒട്ടേറെ വേദികളില്‍ മണി പാടിയ 'മിന്നാമിനുങ്ങേ' എന്ന ഗാനമാണ് മകള്‍ ശ്രീലക്ഷ്മി പാടിയത്.

പ്രേംനസീര്‍ സുഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി കലാഭവന്‍ മണിയ്ക്ക് സമ്മാനിച്ച ചടങ്ങാണ് മണിയോര്‍മ്മകളില്‍ വികാര നിര്‍ഭരമായി മാറിയത്.

മണിയുടെ സഹോദരന്‍ രാമകൃഷ്ണനും മകള്‍ ശ്രീലക്ഷ്മിയും ചേര്‍ന്നാണ് നടനും എംപിയുമായ ഇന്നസെന്റില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.

പാട്ടുപാടി

പാട്ടുപാടി

മണി സ്ഥിരമായി വേദികളില്‍ പാടറുള്ള മിന്നാമിനുങ്ങേ എന്ന ഗാനം മകള്‍ പാടിയപ്പോള്‍ മണിയോര്‍മ്മകളില്‍ സദസ് വിങ്ങി.

പുരസ്‌ക്കാരം

പുരസ്‌ക്കാരം

പ്രേംനസീര്‍ സുഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി കലാഭവന്‍ മണിയ്ക്ക് സമ്മാനിച്ച ചടങ്ങാണ് മണിയോര്‍മ്മകളില്‍ വികാര നിര്‍ഭരമായി മാറിയത്.

ഏറ്റുവാങ്ങി

ഏറ്റുവാങ്ങി

മണിയുടെ സഹോദരന്‍ രാമകൃഷ്ണനും മകള്‍ ശ്രീലക്ഷ്മിയും ചേര്‍ന്നാണ് നടനും എംപിയുമായ ഇന്നസെന്റില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.

വേദനിപ്പിയ്ക്കുന്നു

വേദനിപ്പിയ്ക്കുന്നു

മണിയുടെ മരണത്തില്‍ മനംനൊന്ത കഴിയുമ്പോഴും കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് വേദനിപ്പിയ്ക്കുന്നുവെന്നും ഇത്തരം പ്രവണതകള്ഡ അവസാനിപ്പിയ്ക്കണമെന്നും മണിയുടെ സഹോദരന്‍.

അതുല്യ പ്രതിഭ

അതുല്യ പ്രതിഭ

ഒരു കലാകാരന്‍ പാവങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ് കലാഭവന്‍ മണിയെന്ന നടനെന്ന് ഇന്നസെന്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+