Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടിയിൽ 12കാരിയെ അഞ്ച് ദിവസം പലയിടങ്ങളിൽവെച്ച് പീഡിപ്പിച്ചു, 12 പേർ അറസ്റ്റിൽ, കൂട്ടുനിന്നത്..

പാലക്കാട്: അട്ടപ്പാടിയിൽ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി ആനക്കട്ടിയിലെ പെണ്‍കുട്ടിയാണ് അഞ്ച് ദിവസം വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡനത്തിനിരയായത്. ഈ മാസം 19ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു.

മേയ് പത്തൊമ്പതിനാണ് അയല്‍ക്കാരിയായ യുവതി, പുതൂര്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പം കൊണ്ടുപോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മൂന്നുദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Molest

തുടർന്ന് പോലീസ് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. . സംഭവത്തില്‍ ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+